Wed. Dec 18th, 2024

Day: October 6, 2024

കര്‍ണാടകയില്‍ പ്രമുഖ വ്യാപാരിയെ കാണാനില്ല; കാര്‍ കണ്ടെത്തി

  മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ നേതാക്കളുടെ സഹോദരനുമായ മുംതാസ് അലിയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. ജനതാദള്‍…

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയില്‍ 26 പേര്‍ കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഫലസ്തീനിലെ പള്ളിയിലും സ്‌കൂളിലും ഇസ്രായേല്‍ നടത്തിയ വ്യാമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ…

ഭോപ്പാലില്‍ നിന്നും 1814 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

  ന്യൂഡൽഹി: ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽനിന്ന് 1814 കോടി വിലവരുന്ന വമ്പൻ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോ​ഗിച്ച വസ്തുക്കളും പിടിച്ചെടുത്തു. ​​ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ഡൽഹിയിലെ നാർക്കോട്ടിക്സ് കൺട്രോൾ…

തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ വൈദ്യുതി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കെജ്രിവാള്‍

  ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍.…

സ്വര്‍ണം കടത്തിയവരില്‍ മത പണ്ഡിതനും, ലീഗ് നിഷേധിച്ചാല്‍ പേര് വെളിപ്പെടുത്തും; കെടി ജലീല്‍

  മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ പറഞ്ഞതെന്നും കെടി ജലീല്‍ എംഎല്‍എ. ‘സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമര്‍ശമാണ് നടത്തിയത്.…

സിപിഎം സഖ്യകക്ഷി; പി വി അന്‍വറിനെ തള്ളി ഡിഎംകെ

  ചെന്നൈ: പി വി അന്‍വര്‍ എംഎല്‍എ ഡിഎംകെയില്‍ ചേരാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍, സംസ്ഥാനത്തും ദേശീയതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയായ ഡിഎംകെ അന്‍വറിനെ പാര്‍ട്ടിയിലെടുക്കില്ലെന്ന് കടുത്ത നിലപാടെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്.…

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു നാളെ മുതല്‍; സമയത്തില്‍ മാറ്റം

  കൊച്ചി: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതോടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള…

ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗമെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

  തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. സാധാരണ…

എഡിജിപിക്കെതിരായ റിപ്പോര്‍ട്ട് കൈമാറി; ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം

  തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന്റെ വീഴ്ചകളില്‍ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍…

പോക്സോ കേസ്; നൃത്ത സംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയ പുരസ്‌കാരം റദ്ദാക്കി

  ന്യൂഡല്‍ഹി: പോക്സോ കേസില്‍ അറസ്റ്റിലായ നൃത്ത സംവിധായകന്‍ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ…