Sun. Dec 22nd, 2024

Day: October 4, 2024

വ്യക്തി നിയമ പരിഷ്‌ക്കരണം ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകള്‍

ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റില്‍ എന്തെങ്കിലും ഭേദഗതി വരുത്തണം എന്ന് തീരുമാനിക്കുമ്പോള്‍, ഖുറാനികമാണ് ഇന്ത്യയിലെ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റ് അതില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല എന്നാ രീതിയില്‍…

എട്ടു വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയൊഴിഞ്ഞ് അരവിന്ദ് കേജ്‌രിവാള്‍

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കേജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ന ഉച്ചയോടെയാണ് കേജ്‌രിവാള്‍ എട്ടു വര്‍ഷത്തിന് ശേഷം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ…

എഡിജിപി എം ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സംസ്ഥാന പോലീസ് മേധാവി സമർപ്പിക്കും. സംസ്ഥാന പോലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. സംസ്ഥാന പോലീസ്…

എരുമേലിയിൽ കുറി തൊടുന്നതിന് ഫീസ്; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണം പിരിക്കുന്നതിന് ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. ഭക്തരെ…

സമാനതകളില്ലാത്ത മഹാദുരന്തം; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട്…

ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്: തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: നവകേരള മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ്. സംഭവത്തിൽ തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ വാദത്തെ എതിർത്ത് മർദിക്കുന്ന ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ്…

ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന് പരാതി; പി വി അൻവറിനെതിരെ വീണ്ടും പോലീസ് കേസ്

മലപ്പുറം: പി വി അൻവർ എംഎൽഎക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മഞ്ചേരി പോലീസിൻ്റേതാണ് നടപടി. മലപ്പുറം അരീക്കോട് സ്പെഷ്യൽ…

അർജുൻ്റെ കുടുംബത്തിൻ്റെ പരാതി; ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുൻ്റെ സഹോദരി അഞ്ജുവിൻ്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പോലീസ്…

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആ‍ഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കമാകും. തൃശ്ശൂർപ്പൂരം കലക്കലും എഡിജിപി എം ആർ അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടെ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ്…