ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെടുത്തു; മന്ത്രി നിർമല സീതാരാമനെതിരെ കേസ്
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബംഗളൂരു കോടതി. ആദർശ് അയ്യർ എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ…