ഇന്‍ഷുറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റു; എട്ടര ലക്ഷം പിഴയിട്ട് കോടതി
കോഴിക്കോട്: ഇന്‍ഷുറന്‍സില്ലാത്ത ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് കോടതി. എട്ടര ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കെഎസ്ആര്‍ടിസി അടക്കേണ്ടത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ്…