Wed. Nov 13th, 2024

Month: September 2024

1334 പേരുടെ പട്ടികയിൽ പിന്നീട് തൊട്ടില്ല; ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ

തിരുവനന്തപുരം: ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ. സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു…

ഹിറ്റ്‌ലര്‍ ജൂതന്മാരെ ലക്ഷ്യം വെച്ചത് പോലെ ആര്‍എസ്എസ് മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു; ദിഗ്വിജയ് സിങ്ങ്

  ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മുന്‍ഗവേഷകന്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കാത്തത് അവര്‍ മുസ്ലിമായതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. ജാമ്യം ഒരു നിയമമാണെന്നും അതേസമയം…

രാഹുലിന്റെ വ്യക്തിപ്രഭാവം പലരേയും അസ്വസ്ഥരാക്കി, ഭീഷണികള്‍ ഞെട്ടിച്ചു; സ്റ്റാലിന്‍

  ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുലിന്റെ…

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’: അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ…

പൊതുസമൂഹത്തിന് മുന്നില്‍ ജഡ്ജിമാര്‍ മതവിശ്വാസം വ്യക്തമാക്കരുത്; ജസ്റ്റിസ് ഹിമ കോഹ്ലി

  ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും പൂജയും സംബന്ധിച്ച വിവാദത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോഹ്ലി. വിശ്വാസവും ആത്മീയതയും…

‘പരിപാടിയ്ക്ക് കോണ്‍ഗ്രസ് നായ്ക്കള്‍ വന്നാല്‍ കൊന്നുതള്ളും’; വീണ്ടും വിവാദ പരാമര്‍ശവുമായി സഞ്ജയ് ഗെയ്ക്വാദ്

  മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമര്‍ശവുമായി ഷിന്‍ഡെ വിഭാഗം ശിവസേനാ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. കോണ്‍ഗ്രസിനെ നായ്ക്കള്‍…

രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി, അധിക്ഷേപം; കോണ്‍ഗ്രസ് പരാതി നല്‍കി

  ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണിയടക്കം മുഴക്കിയവര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. രാഹുലിനെ രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും…

ഡിഎംകെയില്‍ തലമുറ മാറ്റം; ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

  ചെന്നൈ: ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഡിഎംകെയിലെ തലമുറമാറ്റം കൂടിയാണ് തീരുമാനത്തിലൂടെ നടപ്പാകുന്നത്. നിലവില്‍ കായിക- യുവജനക്ഷേമ മന്ത്രിയാണ്…

‘നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറ്റിവിട്ടു’; കെ മുരളീധരന്‍

  കോഴിക്കോട്: തൃശൂരില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ഥി ആയിരുന്ന കെ മുരളീധരന്‍. നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെട്ടു.…

ലെബനാനിലെ സ്‌ഫോടനം; പേജറുകള്‍ നിര്‍മിച്ചത് യൂറോപ്പിലെന്ന് തയ്‌വാന്‍ കമ്പനി

  ബെയ്‌റൂത്ത്: ലെബനാനില്‍ ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ച പേജറുകള്‍ നിര്‍മിച്ചത് യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാണെന്ന വിശദീകരണവുമായി തയ്‌വാന്‍ കമ്പനി. ഗോള്‍ഡ് അപ്പോളോയെന്ന തയ്‌വാന്‍ കമ്പനിക്ക് വേണ്ടി പേജറുകള്‍ വിതരണം…