Wed. Dec 18th, 2024

Day: September 14, 2024

അരവിന്ദ് കെജരിവാളിന്റെ ജാമ്യവും സ്മൃതി ഇറാനിയുടെ വരവും

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് സ്മൃതിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത് തിസന്ധികളില്‍ മുങ്ങിപ്പൊങ്ങുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം.…

പ്രവർത്തന സമയം കഴിഞ്ഞിട്ടും ബെവ്‌കോയിൽ പോലീസുകാർക്ക് മദ്യവില്പന; ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവിനെ മർദിച്ചതായി ആരോപണം

മലപ്പുറം: പ്രവര്‍ത്തന സമയത്തിനു ശേഷവും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതായി ആരോപണം.  എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം…

സർക്കാർ സ്‌കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത ഓന്ത്; ഭക്ഷണം കഴിച്ച 65 വിദ്യാർത്ഥികൾ ആശുപത്രിയിൽ

റാഞ്ചി: സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്തിനെ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സർക്കാർ സ്കൂളിലാണ് സംഭവം.  ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിൽ വിതരണം ചെയ്ത ഉച്ച…

യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ എത്തിച്ചു; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍

ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും…

മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ല; ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച് സീനിയർ വിദ്യാർത്ഥികൾ 

കോട്ടയം: മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർത്ഥികളെയാണ് സീനിയര്‍…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിരുവിട്ട ആഘോഷ പരിപാടികളില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷ പരിപാടികളില്‍ വാഹനങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട പ്രകടനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി.   കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂര്‍ കാഞ്ഞിരോട് നെഹ്‌റു കോളേജിലെയും ഓണാഘോഷത്തില്‍…

ട്രെയിനിൽ വ്യാജ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ

കോട്ടയം: ട്രെയിൻ ടിടിഇ എന്ന വ്യാജേന പരിശോധന നടത്തിയ യുവതി പിടിയിൽ. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. റെയിൽവെ പോലീസാണ് യുവതിയെ അറസ്റ്റ്…

‘രണ്ട് തിന്മകളിൽ ചെറുതിനെ തിരഞ്ഞെടുക്കൂ’; ട്രംപിനേയും കമലയേയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ഡൊണാൾഡ് ട്രംപിനേയും കമല ഹാരിസിനേയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.  യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ട് തിന്മകളിൽ ഏറ്റവും ചെറുതിനെ തിരഞ്ഞെടുക്കണമെന്ന് മാർപാപ്പ ജനങ്ങളോട് ആഹ്വാനം ചെയ്തു.…