Wed. Dec 18th, 2024

Day: September 1, 2024

മുകേഷിനും ഇടവേള ബാബുവിനും എതിരായ കേസ്; ‘അമ്മ’ ഓഫീസില്‍ പരിശോധന

  കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ കൊച്ചി ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവരുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്കാണ്…

ഡോക്ടര്‍മാരുടെ സമരം: ബംഗാളില്‍ ചികിത്സ കിട്ടാതെ ഏഴു മരണം

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം മൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ നവജാത ശിശു ഉള്‍പ്പെടെ ഏഴു…

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെജെ ബേബി അന്തരിച്ചു

  കല്പറ്റ: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെജെ ബേബി (70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

‘സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല’; മൗനം വെടിഞ്ഞ് മമ്മൂട്ടി

  കൊച്ചി: ഒടുവില്‍ മൗനം വെടിഞ്ഞ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി…

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

  മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ആഭ്യന്തര വകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.…

ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹം കണ്ടെടുത്തു

ഗാസ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേല്‍. ഗാസ മുനമ്പില്‍ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ പോളിന്‍-23, എദന്‍…

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണവുമായി ജയസൂര്യ

  തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം,…

നടിയുടെ വെളിപ്പെടുത്താല്‍; സിദ്ദിക്ക് താമസിച്ച ഹോട്ടല്‍ മുറിയില്‍ തെളിവെടുപ്പ് നടത്തി

  തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടല്‍ മുറി കാണിച്ചുകൊടുത്ത് പരാതിക്കാരിയായ നടി. പീഡനം നടന്നത് 101 ഡി യില്‍…

മലയാള സിനിമാ സെറ്റില്‍ ദുരനുഭവമുണ്ടായി, പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിച്ചു; നടി കസ്തൂരി

  ചെന്നൈ: മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും അപമര്യാദയായി പെരുമാറിയെന്ന് കസ്തൂരില്‍ പറഞ്ഞു. ഇതിനെതിരേ താന്‍…

ബീഫ് കഴിച്ചെന്നാരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു; മഹാരാഷ്ട്രയില്‍ വയോധികന് മര്‍ദ്ദനം

  ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. കഴിഞ്ഞ 27ന് ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിര്‍…