Thu. Dec 26th, 2024

Day: August 18, 2024

അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മദ്‌റസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ്

  ഭോപ്പാല്‍: മധ്യപ്രദേശ് മദ്‌റസ ബോര്‍ഡിന് കീഴിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം ഇതര വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. സംസ്ഥാന വിഭ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.…

‘എനിക്ക് കൂടുതല്‍ സൗന്ദര്യമുണ്ട്’; കമല ഹാരിസിനെതിരെ അധിക്ഷേപം തുടര്‍ന്ന് ട്രംപ്

  വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരായ അധിക്ഷേപം തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്ന് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന…

ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം

  ലണ്ടന്‍: ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസ് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എയര്‍ ഹോസ്റ്റസ്…

ബ്രിട്ടന്‍ കുടിയേറ്റ വിരുദ്ധ കലാപം: 92 ശതമാനം മുസ്ലിങ്ങളും അരക്ഷിതാവസ്ഥയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

  ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ കലാപത്തിന് പിന്നാലെ ലണ്ടനിലെ 92 ശതമാനം മുസ്ലിങ്ങള്‍ക്കും തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട്. മുസ്ലിം വിമന്‍സ് നെറ്റ്വര്‍ക്ക് നടത്തിയ സര്‍വേയിലാണ്…

യുവ ഡോക്ടറുടെ കൊലപാതകം: ആര്‍ജി കര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

  കൊല്‍ക്കത്ത: വനിതാ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരവെ, കൊലപാതകം നടന്ന കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ഗവ. മെഡിക്കല്‍…