Thu. Sep 19th, 2024

Day: August 6, 2024

അഭയം നൽകണമെന്ന അപേക്ഷ തള്ളി ബ്രിട്ടൻ; ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടില്ല

ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്.  അഭയം നൽകണമെന്ന അ​പേക്ഷ ബ്രിട്ടൻ തള്ളിയതോടെ മറ്റു യുറോപ്യൻ…

ശസ്ത്രക്രിയക്കിടെ മുതുകിൽ കയ്യുറ തുന്നിചേർത്തതായി പരാതി; പിഴവില്ലെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് പരാതി നൽകിയത്.  മുതുകിലെ…

നാഷണൽ ഗെയിംസിൽ നിന്ന് നേടിയ രണ്ട് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദശരഥ് രാജഗോപാൽ

കണ്ണൂർ: വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി അമ്പെയ്ത്തിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയ ദശരഥ് രാജഗോപാൽ.  നാഷണൽ…

ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും. ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക്…

ബീഗം ഖാലിദ സിയക്ക് മോചനം; ബംഗ്ലാദേശിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും ഇന്ന് തുറക്കും

ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെതുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബീഗം ഖാലിദ സിയക്ക് മോചനം.  വർഷങ്ങളായി തടങ്കലിൽ കഴിയുന്ന ഷെയ്ഖ്…