Sun. Dec 22nd, 2024

Day: August 2, 2024

ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ  സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി രക്ഷാപ്രവർത്തനം…

ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യം; മുന്നറിയിപ്പ് നല്‍കി പോലീസ്

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ച് മേപ്പാടി പോലീസ്. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന…

പഞ്ചാബി ഹൗസ് നിർമാണത്തിലെ പിഴവ്; നഷ്ടപരിഹാരമായി ഹരിശ്രീ അശോകന് ലഭിക്കുക 17.83 ലക്ഷം

കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ വീട് നിർമാണത്തിലുണ്ടായ ഗുരുതര പിഴവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. 17,83,641 രൂപ നഷ്ടപരിഹാരമായി…

വയനാട് ദുരന്തം; മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയെന്ന് മന്ത്രി വീണ ജോർജ്

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയത്.  ആവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി…

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു

  മേപ്പാടി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി.…

വയനാടിന് കൈത്താങ്ങ്; കുടുക്കപ്പൊട്ടിച്ച് നാലാം ക്ലാസ്സുകാരന്‍ നല്‍കിയത് 10,333 രൂപ

  തൃശ്ശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒത്തൊരുമയോടെ കൈത്താങ്ങാവുകയാണ് മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന രീതിയില്‍ സംഭാവന ചെയ്തവരും ഏറെയാണ്. സിനിമാ താരങ്ങളും…

ഉരുള്‍പൊട്ടല്‍: തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും

  മേപ്പാടി: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി…

Kerala Introduces Mobile Dialysis Units Health Minister Veena George Announces

ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രത്യേക പദ്ധതി

  മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ്. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ…

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ ഇന്ത്യക്കായെന്ന് യുഎൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡൻ്റ് ഡെന്നിസ് ഫ്രാന്‍സിസ്.  കഴിഞ്ഞ ആറ്…

r bindhu

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നാഷണല്‍ സര്‍വീസ് സ്കീം 150 വീടുകള്‍ നിര്‍മിച്ച് നല്‍കും

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീം 150 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. സര്‍വകലാശാലകളിലെയും സ്കൂളുകളിലെയും സെല്ലുകളെ…