Tue. Nov 5th, 2024

Day: August 1, 2024

അകമല അതീവ അപകടാവസ്ഥയില്‍; രണ്ട് മണിക്കൂറിനകം വീടൊഴിയണമെന്ന് നഗരസഭ

  തൃശ്ശര്‍: വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക്…

മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി ബിഎസ്എൻഎൽ

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി ബിഎസ്എൻഎൽ. കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാനായി ടവറിൻ്റെ കപ്പാസിറ്റിയും കൂട്ടി. സാധാരണ 4ജി സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ…

പാലം പൂര്‍ത്തിയായാല്‍ കൂടുതല്‍ യന്ത്രങ്ങളെത്തിക്കും; ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍

  മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൂന്നാംദിനം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരും. അപകടത്തില്‍…

സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം ചൂരല്‍മലയിലുണ്ടാകും; മേജര്‍ ജനറല്‍

  മേപ്പടി: ചൂരല്‍മലയില്‍ സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ജനറല്‍ വിനോദ് ടി മാത്യു. സമീപകാലത്ത് കണ്ട…

ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മേഘസ്ഫോടനം; മൂന്ന് മരണം, 28 പേരെ കാണാതായി 

ഷിംല: ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 28 പേരെ കാണാതായതായി റിപ്പോർട്ട്.  ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയിൽ രണ്ട്…

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ…

വയനാടിന് കൈത്താങ്ങ്; ചായക്കടയിലെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി സുബൈദ

കൊല്ലം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കായി തൻ്റെ ചായക്കടയിലെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊല്ലം പള്ളിത്തോട്ടം സ്വദേശി സുബൈദ.  10,000 രൂപയാണ് സുബൈദ…

ഉരുള്‍പൊട്ടല്‍: മരണം 287 ആയി, സര്‍വകക്ഷി യോഗം തുടങ്ങി

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണം 287 ആയി. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. 82 ദുരിതാശ്വാസ ക്യാംപുകളിലായി…

മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി; വില്ലേജ് റോഡ് ഭാഗത്ത് തിരച്ചില്‍ തുടരുന്നു

  മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. വില്ലേജ് റോഡില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തി. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…

‘കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ വേണേല്‍ പറയണേ’; വിളിയെത്തി, ദമ്പതികള്‍ വയനാട്ടിലേയ്ക്ക്

  ഇടുക്കി: ‘കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’, വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കു വന്ന ഈ കമന്റ് കഴിഞ്ഞ ദിവസം എല്ലാവരുടെയും…