Fri. Dec 27th, 2024

Month: July 2024

സർക്കാർ ഓഫീസിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട:സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. പത്തനംതിട്ടയിലെ തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് മുനിസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.  മൂന്നുദിവസത്തിനകം വിശദീകരണം…

ഉള്ളി വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ചെ​റി​യ ഉ​ള്ളിയുടെ വി​ള​വെ​ടു​പ്പ് ആരംഭിച്ചതോടെ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ് ഉണ്ടായതായി റിപ്പോർട്ട്. ചെ​റി​യ ഉ​ള്ളിയുടെ വി​ല മൂ​ന്നി​ലൊ​ന്നാ​യി താ​ഴ്ന്ന​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി.  ത​മി​ഴ്നാ​ട്ടി​ൽ തെ​ങ്കാ​ശി…

Hathras Tragedy FIR Bhole Baba Not Listed

ഹാത്റസ് ദുരന്തം: എഫ്ഐആറില്‍ ആള്‍ദൈവം ഭോലെ ബാബയുടെ പേരില്ല

ഹാത്റസ്: ഹാത്റസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ പ്രാര്‍ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 122 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. എന്നാല്‍ എഫ്ഐആറില്‍…

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ്; സെന്‍സെക്‌സ് ആദ്യമായി 80000 തൊട്ടു

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി പുതിയ ഉയരം കുറിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 80,000 പോയിൻ്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തിലാണ് സെന്‍സെക്‌സ് പുതിയ…

ബാഹ്യമായ ഒരു ശക്തിക്കും വേണ്ടി കോടതികള്‍ പ്രവര്‍ത്തിക്കേണ്ടതില്ല: ഡി വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: നീതിക്കായി സമീപിക്കുന്നവരെ മാത്രം കോടതികള്‍ സേവിച്ചാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. രാജ്യത്തെ കോടതികള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴ്‌പ്പെട്ടവരാണെന്നും ബാഹ്യമായ ഒരു ശക്തിക്കും…

Coal-Scam-in-Tamil-Nadu-Adani-Group-Faces-Investigation

കൽക്കരി അഴിമതി; അദാനിക്കെതിരെ അന്വേഷണം നടത്താൻ തമിഴ്‌നാട്

ചെന്നൈ: കൽക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന പരാതിയിൽ അദാനി ഗ്രൂപ്പിനെതിരെ തമിഴ്നാട്ടിൽ അന്വേഷണം. ഇടപാട് തമിഴ്‌നാട് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കേസ്. പരാതിയിൽ പ്രാഥമിക അന്വേഷണം…

Saudi Arabia Quashes Death Sentence of Abdul Rahim

അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ…

Hathras Catastrophe Death Toll Rises Above 130, Bhole Baba Missing

ഹാത്രാസ് ദുരന്തം; മരണം 130 കടന്നതായി റിപ്പോർട്ട്: പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ

ദില്ലി: ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി…

15-Year Mystery Solved Police Confirm Sreekala's Murder in Alappuzha Mannar

15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പോലീസ്; കൊലപാതകത്തിന് പിന്നിൽ ഭർത്താവ്

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും…

MP Avadhesh Prasad Criticizes BJP Claims Lord Rama's Degradation and Collapsing Infrastructure in Ayodhya

ബിജെപി ശ്രീരാമൻ്റെ അന്തസ്സ് താഴ്ത്തുന്നു: അവധേശ് പ്രസാദ് എംപി

ഉത്തർപ്രദേശ്: അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയാണെന്ന് ഫൈസാബാദിൽ നിന്നുള്ള ലോക്സഭാംഗം അവധേഷ് പ്രസാദ്. അയോധ്യ അവധേഷ് പ്രസാദിന്റെ ഫൈസാബാദ് മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന…