Sat. Dec 28th, 2024

Month: July 2024

Historic Win Sojan Joseph of Kottayam Secures British Election Victory

ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് കോട്ടയംകാരൻ സോജൻ ജോസഫ്

ലണ്ടന്‍: യുകെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച് മലയാളിയും. കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടർച്ചയായി ജയിച്ചുപോരുന്ന സീറ്റ് പിടിച്ചെടുത്തത്. കെന്റ് കൗണ്ടിയിലെ ആഷ്ഫഡ് മണ്ഡലത്തില്‍നിന്ന്…

Olympics 2024 Neeraj Chopra Heads Indian Athletics Squad

ഒളിമ്പിക്സിൽ അത്‍ലറ്റിക്സ് സംഘത്തെ നീരജ് ചോപ്ര നയിക്കും

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങു​ന്ന 28…

Rahul Gandhi Visits Hathras A Heartfelt Meeting with Victims' Families

ഹാത്റസ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാത്റസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അലിഗഢിലെത്തിയാണ് കുടുംബങ്ങളെ രാഹുൽ സന്ദർശിച്ചത്.…

Israel Faces Massive Rocket Attack from Hezbollah 200+ Rockets Launched

ഇസ്രായേലിൽ ഹിസ്ബുള്ള ആക്രമണം; വിക്ഷേപിച്ചത് 200 ലധികം റോക്കറ്റുകൾ

ബെയ്റൂത്ത്: ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം. ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്. ബുധനാഴ്ച ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ…

കടലടിച്ചാല്‍ രക്ഷപ്പെടാന്‍ ഗതാഗത സൗകര്യമില്ല; 20 വര്‍ഷമായി തുടരുന്ന എടവനക്കാട്ടുകാരുടെ ദുരിതം

  അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടുള്ളത്. പടിഞ്ഞാറന്‍ മേഖല മുഴുവന്‍ തീര്‍ത്തും ഇല്ലാതെയാവുന്ന രീതിയിലാണ് ഇപ്പോള്‍ കടല്‍ക്കയറുന്നത്. നേരത്തെ 50 മീറ്റര്‍ കയറിയിരുന്നത് 150 മീറ്റര്‍…

Heartbreaking Loss Amebic Meningoencephalitis Causes Death of 12-Year-Old in Kozhikode

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പന്ത്രണ്ടുകാരന്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ്…

സൂരജ് പാല്‍ ‘ഭോലെ ബാബ’ ആയതെങ്ങനെ?; രാജ്യത്തെ നടുക്കിയ ആത്മീയ ദുരന്തങ്ങള്‍

30 ഏക്കറിലാണ് ഭോലെ ബാബയുടെ നാരായണ്‍ സാകര്‍ ഹരി ആശ്രമം സ്ഥിതി ചെയ്യുന്നത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുന്ന ഇയാള്‍ എപ്പോഴും മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചാണ്…

എക്‌സിൻ്റെ ഇന്ത്യന്‍ ബദലായ കൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ നിർമിത മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ‘കൂ’ അടച്ചുപൂട്ടുന്നു. 2020 ലാണ് ട്വിറ്ററിന് ബദലായി കൂ ആപ്പ് അവതരിപ്പിക്കുന്നത്. മഞ്ഞക്കിളി വിടപറയുന്നു എന്ന കുറിപ്പോടെ ലിങ്ഡിനിലൂടെയാണ്…

മണിപ്പൂരിലെ പ്രശ്നങ്ങൾ കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചു: പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂരിലെ പ്രശ്നങ്ങൾ കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ സാഹചര്യങ്ങൾ നിലവിൽ ശാന്തമാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിനെ ഉടൻ പിന്തള്ളുമെന്നും നരേന്ദ്ര മോദി പറഞ്ഞു.…

നാളെ എസ്എഫ്‌ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ദേശീയ വിദ്യാഭ്യാസ ബന്ദ് നടത്തും. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ്, നെറ്റ്…