Thu. Dec 26th, 2024

Month: June 2024

Siby mathews

സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരം വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്ത് മണ്ണന്തല പോലീസ്. സൂര്യനെല്ലി ബലാത്സംഗക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ സർവീസ് സ്റ്റോറിയിൽ വെളിപ്പെടുത്തിയതിന് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. സിബി മാത്യൂസിന്റെ…

കുവൈറ്റിലെ ദുരന്തം കാത്തിരിക്കുന്ന കേരളത്തിലെ കെട്ടിടങ്ങള്‍; 2016 ലെ സര്‍ക്കുലര്‍ പാലിക്കപ്പെട്ടില്ല

ലഭ്യമായിട്ടുള്ള കണക്കില്‍ 983 കെട്ടിടങ്ങളില്‍ ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളില്ല. 2277 കെട്ടിടങ്ങളില്‍ 614 കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതില്‍ 247 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് ഏറ്റവും…

ഇറ്റാലിയന്‍ പാര്‍ലമെൻ്റില്‍ കൂട്ടത്തല്ല്; പ്രതിപക്ഷ അംഗത്തിന് പരിക്കേറ്റു

റോം: ഇറ്റാലിയന്‍ പാര്‍ലമെൻ്റില്‍ ഭരണകക്ഷികളും പ്രതിപക്ഷ നേതാക്കളും തമ്മിൽ കൂട്ടത്തല്ല്. പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയഭരണാവകാശം നല്‍കുന്ന ബില്ലിനെതിരെ പ്രതിപക്ഷം പാര്‍ലമെൻ്റില്‍ പ്രതിഷേധിക്കുകയും തുടർന്ന് കൂട്ടത്തല്ലിലേക്ക് നീങ്ങുകയുമായിരുന്നു.  നേതാക്കൾ…

കുവൈറ്റ് തീപ്പിടിത്തം; മരിച്ച 31 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി

കൊച്ചി :കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങി. 45 പേരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. 23…

അന്ന് രജനി എസ് ആനന്ദ്, ഇന്ന് ഹാദി റുഷ്ദ; മലബാറിന്റെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരമെവിടെ?

ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തി എടുത്തത് കുട്ടിയുടെ കൂട്ടുകാരായ എല്ലാവര്‍ക്കും ആദ്യ അലോട്ട്‌മെന്റില്‍ തന്നെ പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടി, രണ്ടാം അലോട്ട്‌മെന്റ് ആയിട്ട് പോലും 86…

സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിന്റെ മറവില്‍ അധ്യാപക നിയമനത്തിലെ സംവരണം അട്ടിമറിച്ച് കുസാറ്റ്

ആ സമയത്ത് 119 ത്തോളം ടീച്ചിംഗ് ഫാക്കല്‍റ്റിയെ വിവിധ പോസ്റ്റുകളില്‍ നിയമിച്ചു. സര്‍ക്കാരിന്റെ കണ്‍കറന്‍സ് ഇല്ലാതെ കൊച്ചിന്‍ സര്‍വകലാശാല തന്നെ ചെയ്തതാണ്. സര്‍ക്കാര്‍ അംഗീകരിച്ച പോസ്റ്റുകള്‍ സര്‍ക്കാര്‍…

അധിക്ഷേപവും വിവേചനവും കൊലപാതക ശ്രമത്തില്‍ എത്തി; തൊഴില്‍ ചെയ്യാനാവാതെ അഡ്വ. പത്മ ലക്ഷ്മി

കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം എംജി റോഡില്‍ വെച്ച് കൊലപാതക ശ്രമം നടന്നതെന്ന് പത്മ ലക്ഷി പറയുന്നു. രളത്തിലെ ആദ്യ…

ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി

ഗാസ: ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി. ഗാസയിലേക്ക് എത്തിച്ചേരാൻ യുഎസ് നിർമിച്ച താൽക്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രായേൽ ആക്രമണം…

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഇംഫാൽ: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം…

ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈബര്‍പീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് വിവരങ്ങൾ ചോർന്നുവെന്ന അവകാശവാദമായി എത്തിയത്. …