Wed. Dec 18th, 2024

Day: June 28, 2024

Kerala's Family Health Center Ranked Best in the Country Again

വീണ്ടും അഭിമാന നേട്ടം; രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍

തിരുവനന്തപുരം: നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (NQAS) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രം. 99 ശതമാനം സ്‌കോര്‍ നേടിയാണ് മികച്ച…

BJP MLA Nitesh Rane Offers Reward for Cutting Uwaisi's Tongue

ഉവൈസിയുടെ നാവ് അരിയുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ

മുംബൈ: ലോക്‌സഭയില്‍ സത്യപ്രതിജ്ഞക്കിടെ ജയ് ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ച എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസിയുടെ നാവ് അറക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ. പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയത്…

നീറ്റ് റദ്ദാക്കാൻ പ്രമേയം പാസാക്കി തമിഴ്നാട്

ചെന്നൈ: സംസ്ഥാനത്തുനിന്ന് നീറ്റ് ഒഴിവാക്കണമെന്നും പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ.  നീറ്റിനെതിരായ…

നീറ്റ് വിഷയത്തിൽ ചർച്ച വേണമെന്ന് കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് സ്‌പീക്കർ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ചെയ്ത് സ്പീക്കർ. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം…

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഫഹദിൻ്റെ സിനിമയുടെ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാചിത്രീകരണം നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.  വ്യാഴാഴ്ച രാത്രിയാണ് താലൂക്ക് ആശുപത്രിയിൽ സിനിമാചിത്രീകരണം നടന്നത്. സിനിമ…

Delhi Airport Roof Collapses Amidst Heavy Rain: Latest Updates

അതിശക്തമായ മഴ; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു

ന്യൂഡൽഹി: അതിശക്തമായ മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് പകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാ​ല്…

Asaduddin Owaisi's Home Vandalized

ഉവൈസിയുടെ വീടിന് നേരെ ആക്രമണം; ഇസ്രായേൽ അനുകൂല പോസ്റ്റർ ഒട്ടിച്ചു

ന്യൂഡൽഹി: എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ വീടിന് നേരെ ആക്രമണം. 34 അശോക റോഡിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വസതിക്ക് മുന്നിലുണ്ടായിരുന്ന മെയിൻ ഗേറ്റിലെ നെയിംബോർഡിൽ…