Sat. Nov 23rd, 2024

Month: May 2024

passenger caught with a bullet at Nedumbassery Airport

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെക്ക് പോകാനെത്തിയ ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്.…

Heavy rain Kallarkutty, Pambla dams to open

കനത്ത മഴ: കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും

തിരുവനന്തപുരം: മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ ഷട്ടറുകൾ ഉയർത്തുന്നതിന് അനുമതി. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തിരുവനന്തപുരം, കൊല്ലം,…

എഐ എല്ലാ ജോലികളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്

ലണ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എല്ലാ ജോലികളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ഭാവിയിൽ എല്ലാ ജോലികളും എഐ ഏറ്റെടുക്കുമെന്നും എല്ലാവർക്കും ജോലി നഷ്ടപ്പെടുമെന്നും…

ആറ്റിങ്ങൽ ഇരട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിൻ്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി…

Death of Ibrahim Raizi: Iran released the investigation report

ഇബ്രാഹീം റഈസിയുടെ മരണം; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ

തെഹ്‌റാൻ: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിയുടെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇറാൻ സായുധ സേന മേധാവി പുറത്തുവിട്ടു. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ…

US assets in Russia will be confiscated; Putin signed the order

റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടും; ഉത്തരവില്‍ ഒപ്പുവെച്ച് പുടിന്‍

മോസ്‌കോ: റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരികളെ അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യൻ പ്രസിഡന്റ്. വ്യാഴാഴ്ചയാണ് ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. നിലവിലെ ഉത്തരവ്…

Chance of heavy rain in kerala; Orange alert in three districts

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളതീരത്തിന് സമീപം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന്…

Fish Kill: Losses Over 10 Crores

മത്സ്യക്കുരുതി: നഷ്ടം 10 കോടിയിലേറെ

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മത്സ്യകർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഷറീസ് വകുപ്പ് ഇന്ന് സമർപ്പിക്കും. മത്സ്യകർഷകർക്കും തൊഴിലാളികൾക്കും പത്തു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫിഷറീസ്…

കേരളത്തിൽ പ്രളയമെന്ന് കേന്ദ്രമന്ത്രി; പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് വ്യാജവാർത്ത പങ്കുവെച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ കണ്ടത് 2018 സിനിമയാണെന്നും തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട്…

Many people lost their lives in Kerala flood Rajeev Chandrasekhar's Facebook post

കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു ഫേസ്‌ബുക്ക് പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിൽ വിമർശനം കടുത്തതോടെ രണ്ട് മണിക്കൂറിന് ശേഷം…