Sun. Nov 24th, 2024

Month: May 2024

ഔറംഗബാദ്, ഒസ്മാനബാദ് പേരുമാറ്റം; അംഗീകരിച്ച് ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം ശരിവച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ്…

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലൈംഗിക കുറ്റവാളികളെ വളർത്തുന്നതാര്?

‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിലകൊള്ളുന്നതാണ് തങ്ങളുടെ സർക്കാർ എന്ന് പ്രഖ്യാപിച്ച് ബിജെപി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നാരീ ശക്തി പോലുള്ള…

ഭൂമി തർക്കത്തിൽ ഹനുമാൻ കക്ഷി; ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

ന്യൂഡൽഹി: ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹനുമാനെ കക്ഷി ചേർത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. സ്വകാര്യ ഭൂമിയിലെ ഒരു ക്ഷേത്രത്തിൽ…

യുപിയിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിങ്ങളെ തല്ലിയോടിച്ച് പോലീസ്; സ്ഥാനാർത്ഥിയെയും വോട്ട് ചെയ്യാൻ സമ്മതിച്ചില്ല

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാതെ തല്ലിയോടിച്ച് പോലീസ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംഭാല്‍ ജില്ലയിലാണ് സംഭവം. സംഭാല്‍…

പോളിങ് ഏജന്റുമാരും ഓഫീസർമാരും ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ഉപയോഗിച്ചു; പരാതി

ഗാന്ധിനഗർ: ബിജെപിയുടെ പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഗുജറാത്ത് കോൺഗ്രസിന്റെ പരാതി. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും പോളിങ്…

ജീവനക്കാർ കൂട്ട അവധിയിൽ; 70 ലധികം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡൽഹി: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70 ലേറെ വിമാന സർവീസുകൾ മുടങ്ങി. 300 ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവീസുകൾക്ക്…

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണം; നിർദേശവുമായി സിഎസ്‌ഐആർ

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണമെന്ന് ജീവനക്കാർക്ക് നിർദേശവുമായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ). വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്ന്…

അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ; പണം ആവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകൻ

ജിദ്ദ: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ. വാദിഭാഗം അഭിഭാഷകൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോചനം പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു കോടി…

കോവിഷീല്‍ഡ് പിൻവലിക്കുന്നതായി ആസ്ട്രസെനക്ക

ലണ്ടൻ: കോവിഡ് – 19 വാക്സിനായ കോവിഷീൽഡ് പിൻവലിക്കുന്നതായി നിർമാതാക്കളായ ആസ്ട്രസെനക്ക. വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് കോവിഷീല്‍ഡ് പിൻവലിക്കുന്നതെന്ന് ആസ്ട്രസെനക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.…

പ്രതിപക്ഷമില്ലാത്ത ഗുജറാത്ത് സ്വപ്നം കണ്ട് ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നിർബന്ധിച്ചുവെന്ന ആരോപണവുമായി ഗുജറാത്തിൽ സ്ഥാനാർത്ഥികൾ രംഗത്തുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമിത് ഷായുടെ…