Sun. Nov 17th, 2024

Day: May 9, 2024

കോവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തി; സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാണവും വിതരണവും 2021 തന്നെ നിർത്തിയിരുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അസ്ട്രസെനക്ക വാക്സിൻ പിൻവലിക്കുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ…

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ഏഴ്…

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78.69 % വിജയം

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി. ഇതിൽ 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻ…

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിവേദ്യ സമര്‍പ്പണത്തിലും അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കുമെന്ന് തിരുവിതാംകൂർ…

കോഴിക്കോട് അച്ഛനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് എകരൂലിൽ പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് മകൻ അക്ഷയ് ദേവിന്‍റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്ഷയ് ദേവിനെ ബാലുശ്ശേരി…

ഗൂഗിളിന്റെ ഡിജിറ്റൽ പേഴ്‌സ് ഇനി ഇന്ത്യയിലും

ഡിജിറ്റൽ വാലറ്റ് ആപ്പായ ‘ഗൂഗിൾ വാലറ്റ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. നമ്മുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പേഴ്സായാണ് ഗൂഗിൾ വാലറ്റ്…

ശിശുഹത്യ നടത്തുന്ന ‘അമ്മമാരിൽ’ ധാർമിക ഭാരം ചുമത്തുന്ന മാധ്യമങ്ങൾ

കൊച്ചിയിൽ ഗർഭിണികളായ പെൺകുട്ടികൾ മെഡിക്കൽ സഹായമില്ലാതെ തങ്ങളുടെ താമസസ്ഥലങ്ങളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിലെ പ്രധാന തലക്കെട്ടുകളായിരുന്നു. ഇത്തരം  സംഭവങ്ങൾ ആദ്യത്തേത് അല്ലെങ്കിലും പ്രസവിച്ച…

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു…

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു; മലപ്പുറം സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മലപ്പുറം: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. 64 കാരനായ അബ്ദു സമദിനെതിരെയാണ് മലപ്പുറം വളാഞ്ചേരി പോലീസ്…

തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

ഭോപ്പാൽ: മധ്യപ്രദേശിൽ തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു. ബേത്തുൽ ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് നാല് ബൂത്തുകളിൽ റീപോളിങ് നടക്കുക.…