Thu. Apr 3rd, 2025

Day: May 8, 2024

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സം​ഗീത് ശിവന്റെ അന്ത്യം. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി മലയാളത്തിലെ…

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് തിരഞ്ഞെടുക്കും’; മോദി

ഭോപ്പാല്‍: കോൺഗ്രസിനെതിരെ വിദ്വേഷ പരാമര്‍ശം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് തിരഞ്ഞെടുക്കുമെന്നാണ് മോദിയുടെ പുതിയ വിദ്വേഷ പരാമർശം. ന്യൂനപക്ഷങ്ങൾക്ക്…

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കർഷകരെ സഹായിക്കുന്ന പിഎം ആശ പദ്ധതി

ഇന്ത്യയിലെ ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും നൽകിയാണ് 2014ൽ നരേന്ദ്ര മോദി രാജ്യത്തിൻ്റെ  പ്രധാനമന്ത്രിയായത്. മോദിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടത് രാജ്യത്തെ കർഷകരായിരുന്നു. ഇതുവരെയും പൂർത്തീകരിക്കാത്ത നിരവധി…

ഗർഭിണി അല്ല ‘പ്രഗ്നൻ്റ് പേർസൺ’; ഗർഭിണി എന്ന വാക്ക് ഒഴിവാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം പ്രഗ്നൻ്റ് വുമൺ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി സുപ്രീം കോടതി. സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നതെന്നും അതിനാൽ ഗർഭം…

‘അദാനി – അംബാനിമാരിൽ നിന്നും കോൺഗ്രസിന് എത്ര പണം കിട്ടി’; മോദി

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി – അംബാനിമാരിൽ നിന്നും കോൺഗ്രസിന് എത്ര പണം കിട്ടിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന്…

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ശതമാനം വിജയം. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി…

ഔറംഗബാദ്, ഒസ്മാനബാദ് പേരുമാറ്റം; അംഗീകരിച്ച് ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം ശരിവച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ്…

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലൈംഗിക കുറ്റവാളികളെ വളർത്തുന്നതാര്?

‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിലകൊള്ളുന്നതാണ് തങ്ങളുടെ സർക്കാർ എന്ന് പ്രഖ്യാപിച്ച് ബിജെപി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നാരീ ശക്തി പോലുള്ള…

ഭൂമി തർക്കത്തിൽ ഹനുമാൻ കക്ഷി; ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

ന്യൂഡൽഹി: ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹനുമാനെ കക്ഷി ചേർത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. സ്വകാര്യ ഭൂമിയിലെ ഒരു ക്ഷേത്രത്തിൽ…

യുപിയിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിങ്ങളെ തല്ലിയോടിച്ച് പോലീസ്; സ്ഥാനാർത്ഥിയെയും വോട്ട് ചെയ്യാൻ സമ്മതിച്ചില്ല

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാതെ തല്ലിയോടിച്ച് പോലീസ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംഭാല്‍ ജില്ലയിലാണ് സംഭവം. സംഭാല്‍…