Wed. Dec 18th, 2024

Month: April 2024

അല്‍ ജസീറ നിരോധിച്ച് ഇസ്രായേൽ; പാർലമെന്റില്‍ പ്രത്യേക നിയമം പാസാക്കി

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നിരോധിക്കാനൊരുങ്ങി ഇസ്രായേൽ. അല്‍ ജസീറ നിരോധിക്കുന്നതിനായി ഇസ്രായേൽ പാർലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. ബില്‍ ഉടനെ പാസാക്കാന്‍ സെനറ്റിന് നിർദേശം നല്‍കിയിരിക്കുന്നത്…

കെജ്‌രിവാളിനെ കാണാന്‍ ജയിലിലേക്ക് പ്രവേശനമുള്ളത് അഞ്ച് പേര്‍ക്ക്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ തിഹാര്‍ ജയിലിലേക്ക് പ്രവേശനമുള്ളത് അഞ്ച് പേര്‍ക്ക് മാത്രം. കെജ്‌രിവാളിന്റെ ഭാര്യ സുനിത, മകൾ,…

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാമത്തെ പട്ടിക ചൈന പുറത്തുവിട്ടു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. സിവിൽ അഫയേഴ്സ് മന്ത്രാലയത്തിലെ…

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം

ടെഹ്‌റാൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്.…

ജർമനിയിൽ കഞ്ചാവ് നിയമപരം; മൂന്ന് ചെടികള്‍ വീട്ടിൽ വളർത്താം

ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി. കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാവുകയാണ് ജർമനി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉണക്ക കഞ്ചാവ് 25 ഗ്രാം കൈയില്‍…

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താം

ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താമെന്ന് സുപ്രീം കോടതി. പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിന് തടസമാകില്ലെന്ന്…

സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു

ന്യൂഡൽഹി: പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി സാഹിത്യ അക്കാദമി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് രാധാകൃഷ്ണന്റെ…

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കോൺഗ്രസിൽ നിന്ന് കുടിശ്ശിക ഈടാക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് 3500 കോടി രൂപയുടെ കുടിശ്ശിക ഈടാക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. പാർട്ടിക്കെതിരെ നിർബന്ധിത നടപടിയെടുക്കില്ലെന്ന്…

കെജ്‌രിവാള്‍ ഏപ്രിൽ 15 വരെ ജയിലിലേക്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ…

മധ്യപ്രദേശില്‍ കോൺഗ്രസ് മേയർ ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും മറ്റൊരു നേതാവ് കൂടി ബിജെപിയിൽ ചേർന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശ് മോഹൻ…