Wed. Dec 18th, 2024

Day: April 17, 2024

തെലങ്കാനയിൽ മദര്‍ തെരേസയുടെ പ്രതിമ തകര്‍ത്തു; ജയ് ശ്രീറാം വിളിപ്പിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ് പ്രവർത്തകരുടെ ആക്രമണം. അക്രമികൾ മദര്‍ തെരേസയുടെ പ്രതിമ അടിച്ച് തകര്‍ത്തു.…

‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച ഇടുക്കി രൂപത തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണ്; ലത്തീന്‍ സഭ

തിരുവനന്തപുരം: ഏറെ വിവാദങ്ങളുണ്ടാക്കിയ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. സഭയുടെ മുഖപത്രമായ ജീവനാളത്തിലൂടെയാണ് ഇടുക്കി രൂപതക്കെതിരെ വിമര്‍ശനവുമായി സഭ…

ലൈബ്രറിയിലെ ഖുര്‍ആനും ബൈബിളും നീക്കി; കോഴിക്കോട് എന്‍ഐടിയുടെ നടപടിക്കെതിരെ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: കോഴിക്കോട് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി (എന്‍ഐടി) യുടെ വിവാദ നടപടിക്കെതിരെ റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. എന്‍ഐടി ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവ…

ബസ്തറിൽ ഏറ്റുമുട്ടൽ; 29 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ചത്തീസ്ഗഡിൽ ചൊവ്വാഴ്ച സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ കാങ്കർ ജില്ലയിലാണ് സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ ഏറ്റുമുട്ടൽ…

അമാനുഷിക ശക്തി ലഭിക്കാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വെയിലത്ത് കിടത്തി കൊന്ന വ്ലോഗർക്ക് ജയില്‍ ശിക്ഷ

അമാനുഷിക ശക്തി ലഭിക്കാൻ നവജാത ശിശുവിനെ ദിവസങ്ങളോളം വെയിലത്ത് കിടത്തിയ വ്ലോഗർക്ക് എട്ട് വർഷം ജയില്‍ ശിക്ഷ. റഷ്യന്‍ ഇന്‍ഫ്ലുവെന്‍സർ മാക്സിം ല്യൂട്ടിയാണ് മുലപ്പാലും ഭക്ഷണവും നൽകാതെ…

സംഘർഷാവസ്ഥ ഒഴിവാക്കണം; മോദിയുടെ പരാമർശത്തിനെതിരെ യു എസ്

വാഷിംഗ്ടൺ: തീവ്രവാദികളെ അവരുടെ വീടുകളിൽ ചെന്ന് കൊല്ലുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ യു എസ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും ചർച്ചയിലൂടെ പരിഹാരം കാണുന്നതിനും…

യുഎഇയിൽ 75 വർഷത്തിനിടയിലെ കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി

ദുബൈ: യുഎഇയിൽ 75 വർഷത്തിനിടയിലെ കനത്ത മഴ. പല നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ കുടുങ്ങി നാൽപത് വയസുകാരനായ യുഎഇ സ്വദേശി മരിച്ചു. വർഷങ്ങൾക്ക് ശേഷം…

കെ കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

ന്യൂമാഹി: വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് ന്യൂമാഹി…