Sun. Nov 17th, 2024

Day: April 1, 2024

ജർമനിയിൽ കഞ്ചാവ് നിയമപരം; മൂന്ന് ചെടികള്‍ വീട്ടിൽ വളർത്താം

ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി. കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാവുകയാണ് ജർമനി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉണക്ക കഞ്ചാവ് 25 ഗ്രാം കൈയില്‍…

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താം

ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താമെന്ന് സുപ്രീം കോടതി. പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിന് തടസമാകില്ലെന്ന്…

സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു

ന്യൂഡൽഹി: പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി സാഹിത്യ അക്കാദമി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് രാധാകൃഷ്ണന്റെ…

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കോൺഗ്രസിൽ നിന്ന് കുടിശ്ശിക ഈടാക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് 3500 കോടി രൂപയുടെ കുടിശ്ശിക ഈടാക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. പാർട്ടിക്കെതിരെ നിർബന്ധിത നടപടിയെടുക്കില്ലെന്ന്…

കെജ്‌രിവാള്‍ ഏപ്രിൽ 15 വരെ ജയിലിലേക്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ…

മധ്യപ്രദേശില്‍ കോൺഗ്രസ് മേയർ ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും മറ്റൊരു നേതാവ് കൂടി ബിജെപിയിൽ ചേർന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശ് മോഹൻ…

ഐപിഎൽ മത്സരത്തിനിടെ സംഘർഷം; പരിക്കേറ്റയാൾ മരിച്ചു

മുംബൈ: മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിൽ മാർച്ച് 27 നാണ് സംഭവം നടന്നത്.…

കേരളത്തിൽ ഭൂമിയുടെ വില കൂടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും കോടതി ചെലവും കൂടി. ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് ഭൂമിയുടെ…