Mon. Aug 18th, 2025

Year: 2023

തുര്‍ക്കിയില്‍ വീണ്ടും പ്രസിഡന്റായി എര്‍ദോഗന്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും റജബ് തയ്യിബ് എര്‍ദോഗന് വിജയം. 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗന്‍ വിജയം ഉറപ്പിച്ചത്. എര്‍ദോഗന്റെ പ്രധാന എതിരാളിയായ ആറ്…

അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം

കമ്പം: തമിഴ്‌നാട് കമ്പം മേഖലയെ ഭീതിയിലാക്കിയ അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നു. അവസാനം ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്‍ ചുരുളിക്ക് സമീപമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തമിഴ്‌നാട്-കേരളം…

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു

കോട്ടയം: കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുംമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്. കോട്ടയം…

ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം ഇന്ന്

ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ് 01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഇന്ന് രാവിലെ 10.42നാണ്…

ചാമ്പ്യന്മാരെ ഇന്നറിയാം: ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഇന്ന്

ഐപിഎല്‍ ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്നലെ നടക്കാനിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്ന്…

കലാപശ്രമത്തിന് കേസ്; ഇന്ന് മുതല്‍ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങള്‍. ഇന്നലെ ഗുസ്തി താരങ്ങള്‍ ദേശീയപതാകയേന്തി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിന്…

wrestlers delhi strike

ഗുസ്തി താരങ്ങളുടെ സമരപന്തൽ പൊളിച്ചുമാറ്റി ഡൽഹി പോലീസ്

ബലപ്രയോഗത്തിനും അറസ്റ്റിനുമൊടുവിൽ ഗുസ്തി താരങ്ങളുടെ സമരപന്തൽ പൊളിച്ചുമാറ്റി ഡൽഹി പോലീസ്. ജന്തര്‍ മന്തറിലെ താരങ്ങളുടെ ടെന്റുകളും കിടക്കകളും പോലീസ് നീക്കം ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമ…

vidayamritham

നിർധന വിദ്യാർഥികൾക്കായി വിദ്യാമൃതം-3 പദ്ധതിക്ക് തുടക്കമായി

പഠനത്തിൽ ഉന്നത നിലവാരമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാമൃതം-3 പദ്ധതിക്ക് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണലാണ് മൂന്നാം ഘട്ടവും പദ്ധതി…

achankovil

അച്ചൻകോവിലാറ്റിൽ കാണാതായ കുട്ടികൾ മരിച്ചു

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.വെട്ടൂർ സ്വദേശികളായ അഭിരാജ്, ​ഋഷി അജിത് എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെടുന്ന ഏഴംഗസംഘമാണ് ഫുട്ബോൾ കളിക്ക് ശേഷം ആറ്റിൽ കുളിക്കാനിറങ്ങിയത്. രണ്ടുപേരും ഒഴുക്കിൽപെട്ടപ്പോൾ…

rjd asaduddin-

ആർജെഡിയുടെ ട്വിറ്റിനെതീരെ എഐഎംഐഎം അധ്യക്ഷൻ

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ച ആർജെഡിയുടെ ട്വിറ്റിനെതീരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എന്തിനാണ് പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പുതിയ പാർലമെന്റ്…