Wed. Aug 13th, 2025

Year: 2023

sudakaran

ഭരണനിർവഹണം പഠിക്കാൻ കർണാടകത്തിലേക്ക് പോകൂ; മുഖ്യമന്ത്രിയോട് സുധാകരൻ

ഭരണ നിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനു പകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടുമെന്ന്…

adani

ഓഹരി വിൽക്കാനൊരുങ്ങി അദാനി; ലക്ഷ്യം വൻ തുക

ഓഹരി വിൽപ്പനയിലൂടെ വൻ തുക ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഓഹരി ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കാകും കൈമാറുക.…

manipur

മണിപ്പൂരിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; കലാപകാരികൾക്ക് അമിത് ഷായുടെ മുന്നറിയിപ്പ്

മണിപ്പൂരില്‍ നടന്ന കലാപ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷണം നടത്തുക. 6 കേസുകൾ സിബിഐ…

യൂറോപ്പ ലീഗ്: ഏഴാം കിരീടമണിഞ്ഞ് സെവിയ്യ

യൂറോപ്പ ലീഗിലെ ഏഴാം കിരീടം സ്വന്തമാക്കി സെവിയ്യ. ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് സ്പാനിഷ് ക്ലബ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ…

ജനങ്ങള്‍ക്ക് ഇരുട്ടടി: വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം വര്‍ദ്ധിക്കും

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബിയുടെ തീരുമാനം. റെഗുലേറ്ററി കമ്മിഷന്‍ നിഷേധിച്ച സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക്…

കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ്; എഎപിയെ പിന്തുണക്കില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ്

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സില്‍ ആംആദ്മിയെ പിന്തുണക്കില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ. കോണ്‍ഗ്രസ് എഎപിയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ബജ്‌വ…

എലത്തൂരില്‍ തീയിട്ട അതേ ട്രെയിനില്‍ വീണ്ടും തീപ്പിടിത്തം; അട്ടിമറിയെന്ന് സംശയം

കണ്ണൂര്‍: കണ്ണൂര്‍ റെയിലെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. എലത്തൂരില്‍ ആക്രമണം ഉണ്ടായ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനാണ് തീപ്പിടിച്ചത്. എലത്തൂര്‍…

wrestlers protest

പോരാളികള്‍ തലകുനിക്കരുത്; ഗുസ്തിതാരങ്ങളുടെ അഭിമാനമുയര്‍ത്തി കര്‍ഷക സമരക്കാര്‍ 

ബാബറി മസ്ജിദ് തകര്‍ക്കല്‍, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി എന്നീ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്…

mamannan

ആരാധകർ കാത്തിരുന്ന ‘മാമന്നൻ’; കൂടുതൽ വിശേഷങ്ങൾ പുറത്ത്

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് നാളെ നടക്കും. ചിത്രത്തിന്മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.…

പുകയില വിരുദ്ധ മുന്നറിയിപ്പ് ഇനി ഒടിടിയിലും നിർബന്ധം

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണം.…