Sun. Nov 24th, 2024

Month: June 2023

ഒഡീഷ ട്രെയിന്‍ ദുരന്തം: രക്ഷപ്പെട്ടത് തലനാഴിരയ്‌ക്കെന്ന് നാല് മലയാളികള്‍

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ നാല് മലയാളികള്‍ രക്ഷപ്പെട്ടു. തൃശൂര്‍ അന്തിക്കാട് സ്വദേശികളായ രഘു, കിരണ്‍, ബിജേഷ്, വൈശാഖ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കുകള്‍…

pinaray vijayan

ഒഡിഷക്ക് ഒപ്പമുണ്ട്; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒഡിഷക്ക് കേരളത്തിന്‍റെ ഐക്യദാർഢ്യമെന്നും…

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 280, സിഗ്നലിങ് പാളിയെന്ന് നിഗമനം

ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തെ തുടര്‍ന്ന് ഒഡീഷയില്‍ ഇന്ന് ഔദ്യോഗിക…

ചരക്ക് വാഹനങ്ങള്‍ക്ക് മഞ്ഞനിറം വേണമെന്ന നിബന്ധന ഒഴിവാക്കി

തിരുവനന്തപുരം: ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും ഓറഞ്ച് ഒഴികെ ഏതു നിറവും ഉപയോഗിക്കാമെന്ന് ഗതാഗതവകുപ്പ്. ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗത വകുപ്പ്…

യശസ്സുയർത്തിയവർ നീതി തേടുന്നു; ഡബ്ല്യൂസിസി

പ്രതിഷേധം നടത്തുന്ന ​ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്തെത്തി. ഇന്ത്യയുടെ യശ്ശസുയർത്തിയവർ നീതി തേടുന്നുവെന്നും അവരുടെ പോരാട്ടം നിർദയം അവ​ഗണിക്കപ്പെടുകയാണെന്നും ഡബ്ല്യൂസിസി ഫെയ്സ്ബുക്ക്…

pension

ഇടക്കാല ആശ്വാസം; ക്ഷേമ പെൻഷൻ പുനരാരംഭിച്ചു.

ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് ആരംഭിക്കും. മൂന്ന് മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷനാകും നൽകുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ്…

മനീഷ് സിസോദിയക്ക് ഇന്ന് ഏഴ് മണിക്കൂര്‍ നേരത്തേക്ക് ജാമ്യം

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഇന്ന് ഏഴ് മണിക്കൂര്‍ നേരത്തേക്ക് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ചികിത്സയില്‍ കഴിയുന്ന രോഗിയായ…

brijbhushan

ബ്രിജ് ഭൂഷന്റെ അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല; കർഷക സംഘടന

ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കര്‍ഷക സംഘടന. ബ്രിജ്…

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 233 ആയി

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 233 ആയി. 1000-ത്തിലേറെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.…

kerala story

എന്തുവന്നാലും കേരള സ്റ്റോറി കാണില്ല; വിമർശനവുമായി ബോളിവുഡ് നടൻ

കേരളാ സ്‌റ്റോറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ധീന്‍ ഷാ. സിനിമ താൻ കണ്ടിട്ടില്ലെന്നും എന്ത് വന്നാലും കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. നിലവിലെ ട്രെൻഡ് അപകടകരമാണെന്നും നാസി…