Mon. Dec 23rd, 2024
aravind kejariwal

ഡൽഹി നിയന്ത്രണം സംബന്ധിച്ച കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണക്കില്ലെന്ന് പിസിസികൾ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ ഡല്‍ഹി, പഞ്ചാബ് പിസിസികളാണ് നിലപാട് വ്യക്തമാക്കിയത്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. എഎപി ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു ദാക്ഷിണ്യവും കാണിച്ചിട്ടില്ലെന്നും നേതാക്കള്‍ യോഗത്തിൽ വിമർശിച്ചു

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.