Sat. Dec 28th, 2024

വിജയിയെ നായകനാക്കി വെങ്കട് പ്രഭുവിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ പങ്കുവെച്ച് വിജയ്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ഇക്കാര്യം പങ്കുവെച്ചത്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമാണം. വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.