Mon. Dec 23rd, 2024

1. ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്പ്പ്

2. പൂഞ്ചിലെ ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

3.ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തല്‍

4. സുഡാനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

5. സുഡാനില്‍ കൂട്ടപലായനം തുടരുന്നു

6. കിണറ്റില്‍ വീണ കരടിയുടെ മരണം; രക്ഷാദൗത്യം മാനദണ്ഡം പാലിക്കാതെ

7. വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍

8. ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

9. കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണി

10. ക്വാറി സമരം നേരിടാനൊരുങ്ങി സര്‍ക്കാര്‍

11. രാഹുല്‍ ഗാന്ധി ഇന്ന് നാളെയോ ഔദ്യോഗിക വസതി ഒഴിഞ്ഞേക്കും

12. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

13. അമിത് ഷായുടെ യോഗത്തിലെ സൂര്യാഘാതമേറ്റുള്ള മരണങ്ങള്‍

14. രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് 30 ദിവസം മുമ്പ് നോട്ടീസ്

15. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാന്‍ സ്വകാര്യബില്‍ അവതരിപ്പിച്ച് ബിനോയ് വിശ്വം എംപി

16. ഗ്യാന്‍വാപി പള്ളിയിലെ വുദു നമസ്‌കാരം

17. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ പറക്കല്‍ പരാജയം

18. യുക്രൈന്‍ അതിര്‍ത്തിയില്‍ വന്‍ സ്ഫോടനം

19. പ്രമുഖരുടെ ബ്ലൂ ടിക്ക് നിക്കം ചെയ്ത് ട്വിറ്റര്‍

20. രണ്‍വീര്‍ സിംഗുമായി വേര്‍പിരിയാന്‍ യഷ് രാജ് ഫിലിംസ്

21. ‘അയല്‍വാശി’ ഇന്ന് മുതല്‍ തിയറ്ററുകളില്‍

22. ‘ദസറ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം