Wed. Jan 22nd, 2025

1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം; റിവ്യൂ ഹര്‍ജി നാളത്തേക്ക് മാറ്റി

2. നഴ്സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക്

3. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫി ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്

4. താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയവര്‍ക്കായി തിരച്ചില്‍

5. അരിക്കൊമ്പന്‍ വിഷയം: പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം

6. യാത്രാ ദുരിതത്തില്‍ താന്തോന്നിത്തുരുത്ത്

7. ബിഷപ്പ് ജോസഫ് പാംപ്ലാനിയെ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സന്ദര്‍ശിച്ചു

8. യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദിച്ച സംഭവം; മുഖ്യപ്രതി ലക്ഷ്മിപ്രിയ അറസ്റ്റില്‍

9. പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

10. രണ്ടറ്റം കൂട്ടിമുട്ടാതെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്

11. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും

12. ഉപവാസ സമരം: സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമെന്ന് ഗെലോട്ട്

13. ഉപവാസ സമരം പാര്‍ട്ടി വിരുദ്ധമെന്ന് പ്രസ്താവന

14. ആര്‍ത്തവ ശുചിത്വം: ഏകീകൃത നയം വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

15. മോദി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞു: പ്രകാശ് ജാവേദ്ക്കര്‍

16. കേന്ദ്രം പുതിയ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്

17. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍

18. കുവൈത്തില്‍ വാര്‍ത്ത വായിക്കാന്‍ ഇനി എഐ അവതാരക

19. ‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

20. ‘അയലാന്‍’ റിലീസിനൊരുങ്ങുന്നു

21. ‘പാച്ചുവും അത്ഭുത വിളക്കും’;ആദ്യ ഗാനം പുറത്ത്

22. ‘ദ ടെസ്റ്റി’ല്‍ നായികയായി നയന്‍താര

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം