Thu. Dec 26th, 2024

Month: March 2023

ലോകകപ്പിന് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുകയിൽ വർദ്ധനയുമായി ഫിഫ

ലോകകപ്പ് കളിക്കാൻ ദേശീയ ടീമുകൾക്ക് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുക വര്‍ധിപ്പിച്ച് ഫിഫ. ഖത്തർ ലോകകപ്പ് വരെയും നൽകിവന്ന തുക 70 ശതമാനം ഉയർത്തി 2026,…

ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു

2022 – 2023 സാമ്പത്തിക വർഷത്തിലെ ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു. 0.05 ശതമാനമാണ് പലിശനിരക്ക് വർധിപ്പിച്ചത്. ഇതോടെ പലിശനിരക്ക് 8.15 ആയി ഉയരും. കേന്ദ്ര തൊഴിൽ മന്ത്രി…

ഉച്ചഭക്ഷണ പദ്ധതി ഫണ്ടിനായി നട്ടം തിരിഞ്ഞ് പ്രധാന അധ്യാപകര്‍

ഒന്നു മുതല്‍ എട്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കുക എന്ന ലക്ഷത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഉച്ച ഭക്ഷണ പദ്ധതി. എന്നാല്‍ ഈ പദ്ധതിയുടെ ഫണ്ട്…

ആണവായുധങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ

ആണവായുധങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതൽ കരുത്തുള്ള ആണവായുധങ്ങൾ നിർമ്മിക്കാൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നിര്‍ദേശം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പൽ…

ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി

ഔദ്യോഗിക വസതി ഒഴിയുമെന്നറിയിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു. കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ താന്‍ ഉറപ്പായും പാലിക്കുമെന്ന്…

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു

പത്തനംത്തിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. പത്തനംതിട്ടയില്‍ നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം ഉണ്ടായത്. 64  പേരാണ് ബസ്സിലുണ്ടായിരുന്നത്. ഇതില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.…

‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും റിലീസ് ചെയ്യാന്‍ കമൽ ഹാസൻ

മണിരത്‌നം സംവിധാനം ചെയ്യുന്ന  ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും കമൽ ഹാസൻ  റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ കമല്‍  ഹസന്‍…

എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും

എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍  വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പൂര്‍ത്തിയാകും. ഏ​പ്രി​ൽ മൂ​ന്ന്​ മു​ത​ൽ 26 വ​രെ 70…

കുട്ടികളുടെ ഫോട്ടോ വെച്ചുള്ള സ്കൂള്‍ ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷൻ

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകളില്‍  ബോർഡുകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയിൽ കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ പ്രദര്‍ശിപ്പിക്കുന്നത് മറ്റ് കുട്ടികളിൽ…

വിദേശ നിക്ഷേപകര്‍ ഈ മാസം നിക്ഷേപിച്ചത് 7,200 കോടി രൂപ

മുംബൈ: മാര്‍ച്ച് മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നടത്തിയത് 7,200 കോടി രൂപയുടെ നിക്ഷേപം. മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം വിദേശ നിക്ഷേപകര്‍…