Mon. Nov 25th, 2024

Month: March 2023

ഇമ്രാൻ ഖാന്റെ അറസ്റ്റ്; ലാഹോറിൽ സംഘർഷം

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്- ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് ലാഹോറിൽ സംഘർഷം. പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇമ്രാൻ ഖാനെ…

ഡൽഹി മദ്യനയ അഴിമതി; കെ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചി ബാബുവിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.…

ഫുട്‌ബോൾ ലോകകപ്പ്, ഇനി 48 ടീമുകൾ

2026 ലെ ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുന്ന 104 മത്സരങ്ങളുണ്ടാവുമെന്നറിയിച്ച് ഫിഫ. നിലവിൽ 32 ടീമുകളും 64 മത്സരങ്ങളുമാണ്. ഇതുസംബന്ധിച്ച ഭേദഗതികളും ഫിഫ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. നാലു…

സംസ്ഥാനത്ത് ഇടിയോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയ തോതിൽ ഇടിയോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

ഇ ഡിക്കെതിരെ ആരോപണവുമായി തേജസ്വി യാദവ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധവുമായി തേജസ്വി യാദവ്. തന്റെ വസതിയിൽ നിന്ന് 600 കോടി അഴിമതിയുടെ തെളിവുകൾ കണ്ടെടുത്തുവെന്ന വാദം തെറ്റാണെന്നും തന്റെ സഹോദരിമാരുടെ സ്വർണം അഴിച്ചുവാങ്ങി പ്രദർശിപ്പിച്ചതാണെന്നും …

ഭയമില്ല: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എം എ യുസഫലി

ദുബൈ: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എം എ യുസഫലി. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്ക് ഭയമില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്നു യൂസഫലി പറഞ്ഞു. ലൈഫ് മിഷന്‍…

ചട്ട പ്രകാരമുള്ള മാലിന്യ സംസ്‌കരണം ബ്രഹ്മപുരത്ത് നടക്കുന്നില്ല; നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഗുരുതര കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഹൈക്കോടതി നിരീക്ഷണ സമിതി. മാലിന്യ സംസ്‌കരണത്തിനാവശ്യമായ സ്ഥലമോ സൗകര്യമോ പ്ലാന്റില്‍ ഇല്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.…

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാപ്പ് നല്‍കി ഇറാന്‍

ടെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഭാഗമായ 22,000 പേര്‍ക്ക് മാപ്പ് നല്‍കി ഇറാന്‍ ഭരണകൂടം. ഇറാന്‍ ജുഡീഷ്യല്‍ മേധാവി ഖോലംഹൊസൈന്‍ മൊഹ്‌സെനി ഇജെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യദ്രോഹ…

ഇന്ത്യക്കെതിരെ ഗല്‍വാന്‍ ആക്രമണത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ ചൈന വാങ്ങിയതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യക്കെതിരെ ഗല്‍വാന്‍ ആക്രമണത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീണ്ടും ചൈന വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ജി 20 മീറ്റിങില്‍ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്…

‘കുറച്ച് മണ്ണിട്ടു അതാ ചെയ്ത തെറ്റ്’ റോഡ് അടച്ച് റെയില്‍വേ

തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള റോഡ് റെയില്‍വേ അധികൃതര്‍ അടച്ചുകെട്ടി. ഇതോടെ പ്രദേശവാസികള്‍ വളരെ ബുദ്ധിമുട്ടിലാണ്. 67 വര്‍ഷകാലം 14 കുടുബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണ് റെയില്‍ വേ…