Mon. Nov 25th, 2024

Month: March 2023

വേനല്‍ച്ചൂടിന് ആശ്വാസം; കേരളത്തില്‍ രണ്ട് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് 18, 19 തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

അട്ടപ്പാടി മധുവധക്കേസില്‍ അന്തിമ വിധി മാര്‍ച്ച് 30 ന്

പാലക്കാട്: അട്ടപ്പാടിയില്‍ മധുവധക്കേസില്‍ അന്തിമ വിധി മാര്‍ച്ച് 30-ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. ഇന്ന് കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് എസ്.സി -എസ്.ടി…

ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടെ ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: തൊഷാഖാന കേസിന്റെ വിചാരണയ്ക്കായി ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസിന്റെ…

അദാനി വിഷയം: കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെ വിടില്ലെന്ന് അമിത് ഷാ

ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെവിടില്ലെന്ന് അമിത് ഷാ. ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ…

വ്‌ളാദിമര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രെയ്‌നില്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുക്രെയ്‌നില്‍…

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 1200 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഒറ്റദിവസം കൊണ്ട് പവന് 1200 രൂപ വര്‍ധിച്ചു. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം…

നാല് മണിക്കൂറിനിടെ രണ്ട് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സ്‌പേസ് എക്സ്

വാഷിംഗ്ടണ്‍: നാല് മണിക്കൂറിനിടെ രണ്ട് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അമേരിക്കന്‍ ബഹിരാകാശ പേടക നിര്‍മാതാക്കളായ സ്‌പേസ് എക്സ് ആദ്യ ദൗത്യത്തില്‍ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്…

വഴി ഇടിഞ്ഞു വീണിട്ട് എട്ടുവര്‍ഷം; അപകടത്തിലായി തമ്മണ്ടില്‍ കുളം പ്രദേശവാസികള്‍

തൃപ്പൂണിത്തുറ–വൈക്കം റോഡിന് സമീപം തെക്കുംഭാഗം തമ്മണ്ടില്‍കുളത്തില്‍ അര ഏക്കറിലേറെ സ്ഥലത്തായി നിലനില്‍ക്കുന്ന പൊതുകുളത്തിനരികില്‍ റോഡിനോട് ചേര്‍ന്നുള്ള മതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് റോഡുതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ഇങ്ങനെ ഇടിഞ്ഞുകിടക്കാന്‍…

റോ റോ ജങ്കാര്‍ വീണ്ടും തകരാറില്‍: ചുറ്റി കറങ്ങി ജനങ്ങള്‍

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോറോ സര്‍വീസ് വീണ്ടും നിലച്ചു. ഇതോടെ റോറോയിലൂടെ അക്കരെയിക്കരെ ഇറങ്ങിയിരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ക്കു നിശ്ചിത കേന്ദ്രങ്ങളിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും. വാഹനമില്ലാതെ എത്തുന്ന യാത്രക്കാര്‍ക്കായി…

വിഷപ്പുകയില്‍ മുങ്ങി മത്സ്യത്തൊഴിലാളികള്‍

ബ്രഹ്മപുരം വിഷപ്പുകയില്‍ കൊച്ചിയിലെ ജനങ്ങള്‍ മുഴുവന്‍ ജീവിച്ചത് ശ്വാസംമുട്ടിയാണ്. സാധരണ ജനങ്ങളെ പോലെ വലിയ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് മത്സ്യതൊഴിലാളികള്‍. ദിവസേന ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ബ്രഹ്മപുരം…