Mon. Nov 25th, 2024

Month: March 2023

സംസ്ഥാനത്ത് മൂന്നു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികയുള്ള ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്.…

എലൈറ്റ് വനിതാ മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നതിന് വിലക്ക്

അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്കി ലോക അത്ലറ്റിക് കൗൺസിൽ. പ്രായപൂർത്തിയായ ഒരു ട്രാൻസ്‍ജിൻഡർ അത്ലറ്റിക്കിനെയും വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നും സ്ത്രീ…

അമേരിക്കയില്‍ ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ എത്തുന്നവര്‍ക്കും ജോലികള്‍ക്ക് അപേക്ഷിക്കാം

അമേരിക്കയില്‍ ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ എത്തുന്നവര്‍ക്കും ജോലികള്‍ക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിസ സ്റ്റാറ്റസ് മാറ്റിയെന്ന് ഉറപ്പുവരുത്തണമെന്നതാണ് നിബന്ധന. ബി-1, ബി-2…

ബാങ്കിങ് പ്രതിസന്ധി:പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ ബാങ്ക് 

വാഷിംഗ്ടണ്‍: കടുത്ത ബാങ്കിങ് പ്രതിസന്ധിക്കിടെ പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ ബാങ്ക്. 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന്…

നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് കുന്നുംപുറത്ത്

തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണ മാതൃകയിലുള്ള നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് ഇടപ്പളളി കുന്നുംപുറം ഡിവിഷനില്‍ ആരംഭിച്ചു. ഇടപ്പള്ളി സൊസൈറ്റി കവലയിലെ പാലത്തിനടിയിലുള്ള നാല് സെന്റ് ഭൂമിയിലാണ്…

ലോകത്തെ ആദ്യത്തെ 3ഡി പ്രിന്റഡ് റോക്കറ്റ് വിക്ഷേപിച്ചു

ലോകത്തെ ആദ്യത്തെ 3ഡി പ്രിന്റഡ് റോക്കറ്റ് ടെറാന്‍-1 വിജയകരമായി വിക്ഷേപിച്ചതായി ബഹിരാകാശ കമ്പനി റിലേറ്റിവിറ്റി സ്‌പേസ്. മൂന്നാമത്തെ പരിശ്രമത്തിലാണ് റോക്കറ്റ് വിക്ഷേപണം വിജയകരമായത്. എന്നാല്‍ റോക്കറ്റ് അതിന്റെ…

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; രണ്ട് വര്‍ഷം കഠിന തടവ്, ജാമ്യം അനുവദിച്ചു

1. മാനനഷ്ടക്കേസ്: രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് കോടതി 2. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം; മൊഴി മാറ്റാന്‍ സമര്‍ദമെന്ന് പരാതി 3. സര്‍ക്കാരിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്; പരിക്കേറ്റ…

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതുതായി 1300 പേര്‍ക്ക് രോഗം

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് ആയിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 1300 പേര്‍ക്കാണ് രോഗം…

ചൈനയും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ചൈനയും ഇന്ത്യയും തമ്മില്‍ യുദ്ധമോ ഏറ്റുമുട്ടലുകളോ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതേസമയം, അതിര്‍ത്തി പ്രശ്‌നം വളരെ സങ്കീര്‍ണ്ണമായതിനാല്‍ ഒരു കരാറിലെത്തുന്നത് എളുപ്പമല്ലെന്നും…

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ 3.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വില്‍ക്കാനാണ് നിര്‍ദേശം. മാര്‍ച്ച് 23 മുതല്‍…