Wed. Jan 22nd, 2025

Day: March 30, 2023

മോദി പരാമര്‍ശം:രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി പട്ന കോടതി

മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി പട്ന കോടതി. ഏപ്രില്‍ 12 ന് നേരിട്ടു ഹാജരായി മൊഴി നല്‍കണമെന്നാണ്  നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബിഹാറിലെ ബിജെപി നേതാവ്…

ചാരവൃത്തി: വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടറിനെ തടവിലാക്കി റഷ്യ

ചാരവൃത്തി ആരോപിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ തടവിലാക്കി റഷ്യ. അമേരിക്കന്‍ സര്‍ക്കാരിനു വേണ്ടി ഗെർഷ്കോവിച്ച് റഷ്യയുടെ രഹസ്യങ്ങൾ ചോർത്തിയതായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി…

ഫിലി​പ്പെയ്നിൽ ബോട്ടിന് തീ പിടിച്ചു: 31മരണം

സതേൺ ഫിലി​പ്പെയ്നിൽ ബോട്ടിന് തീ പിടിച്ച് 31 പേര്‍ മരിച്ചു. ലേഡി മേരി ജോയ്3 എന്ന ബോട്ടാണ് അപകടത്തിൽപ്പെത്. മിൻഡനാവോ ദ്വീപിലെ സംബോൻഗയിൽ നിന്ന് ജോലോ ദ്വീപിലേക്കുള്ള…

മധുകൊലക്കേസില്‍ വിധി ഏപ്രില്‍ നാലിന്

1. മധുകൊലക്കേസില്‍ വിധി ഏപ്രില്‍ നാലിന് 2.ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടരുന്നു 3.കെടിയു വിസി നിയമനം: മൂന്നംഗ പാനല്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ച് സര്‍ക്കാര്‍ 4.ക്രൈ​സ്ത​വ​ര്‍ക്കെതിരെയുള്ള ആക്രമണം:കേ​ന്ദ്ര…

‘പൊന്നിയിന്‍ സെല്‍വന്‍ 2’ വിന്റെ ട്രെയിലര്‍ റിലീസായി

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ റിലീസായി. ചിത്രം ഏപ്രില്‍ 28 ന് തിയേറ്ററുകളിലെത്തും. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്,…

2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടിന് ഇനിമുതല്‍ ഫീസ് ഈടാക്കും

രണ്ടായിരം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1 ശതമാനം തുക ഈടാക്കുമെന്ന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുക.…

മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത നാളെ പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. കേസിൽ വാദം പൂർത്തിയായി ഒരുവർഷമായിട്ടും വിധിപറയുന്നില്ലെന്ന പരാതി…

മധുകൊലക്കേസില്‍ വിധി ഏപ്രില്‍ നാലിന്

അട്ടപ്പാടി മധുകൊലക്കേസില്‍ മണ്ണാർക്കാട് എസ്സി- എസ്ടി കോടതി ഏപ്രില്‍ നാലിന് വിധി പറയും. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. 11 മാസത്തെ സാക്ഷി വിസ്താരത്തിന്…

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ പ്രതിദിന കൊവിഡ്…

കുട്ടികള്‍ കളിക്കേണ്ട പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മട്ടാഞ്ചേരി. എന്നാല്‍ ആവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും  കുട്ടികള്‍ക്ക് കളിക്കാനും ഒരു പാര്‍ക്കില്ല. മട്ടാഞ്ചേരിയിലേ പാര്‍ക്ക് ശോചനീയവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്…