Wed. Dec 18th, 2024

Day: March 28, 2023

പാ​ൻ​കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​ൻ ഇനി മൂന്നു ദിവസം കൂടി

പാ​ൻ​കാ​ർ​ഡും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ ഇനി മൂന്നു ദിവസം കൂടി. മാ​ർ​ച്ച് 31നു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ…

നടന്‍ ഇന്നസെന്റിന് സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു

1. ഇന്നസെന്റിന് വിട ചൊല്ലി കേരളം;സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു 2. ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ അട്ടിമറിയില്ല;പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍…

കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ വ്യക്തിയെ വിട്ടയക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ പട്ടികയിലുള്ള പ്രതിയെ വിട്ടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കുറ്റകൃത്യം നടത്തുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് കെഎം…

ലോകകപ്പിന് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുകയിൽ വർദ്ധനയുമായി ഫിഫ

ലോകകപ്പ് കളിക്കാൻ ദേശീയ ടീമുകൾക്ക് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുക വര്‍ധിപ്പിച്ച് ഫിഫ. ഖത്തർ ലോകകപ്പ് വരെയും നൽകിവന്ന തുക 70 ശതമാനം ഉയർത്തി 2026,…

ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു

2022 – 2023 സാമ്പത്തിക വർഷത്തിലെ ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു. 0.05 ശതമാനമാണ് പലിശനിരക്ക് വർധിപ്പിച്ചത്. ഇതോടെ പലിശനിരക്ക് 8.15 ആയി ഉയരും. കേന്ദ്ര തൊഴിൽ മന്ത്രി…

ഉച്ചഭക്ഷണ പദ്ധതി ഫണ്ടിനായി നട്ടം തിരിഞ്ഞ് പ്രധാന അധ്യാപകര്‍

ഒന്നു മുതല്‍ എട്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കുക എന്ന ലക്ഷത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഉച്ച ഭക്ഷണ പദ്ധതി. എന്നാല്‍ ഈ പദ്ധതിയുടെ ഫണ്ട്…

ആണവായുധങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ

ആണവായുധങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതൽ കരുത്തുള്ള ആണവായുധങ്ങൾ നിർമ്മിക്കാൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നിര്‍ദേശം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പൽ…

ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി

ഔദ്യോഗിക വസതി ഒഴിയുമെന്നറിയിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു. കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ താന്‍ ഉറപ്പായും പാലിക്കുമെന്ന്…

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു

പത്തനംത്തിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. പത്തനംതിട്ടയില്‍ നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം ഉണ്ടായത്. 64  പേരാണ് ബസ്സിലുണ്ടായിരുന്നത്. ഇതില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.…

‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും റിലീസ് ചെയ്യാന്‍ കമൽ ഹാസൻ

മണിരത്‌നം സംവിധാനം ചെയ്യുന്ന  ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും കമൽ ഹാസൻ  റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ കമല്‍  ഹസന്‍…