Sat. Jan 18th, 2025

Day: March 26, 2023

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ നിയന്ത്രണം നീക്കി. റൺവേയിൽ നിന്നും ഹെലികോപ്ടർ നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ…

കാനഡയിലെ ഖാലിസ്ഥാന്‍ പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

കാനഡയിലെ നയതന്ത്ര കോണ്‍സുലേറ്റുകള്‍ക്ക് നേരെ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ്  വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചത്. ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള…

‘പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്’; മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണെന്നും ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുവെന്നും പ്രിയങ്ക ഗാന്ധി…

വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന് നടക്കും. രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഏറ്റുമുട്ടല്‍.…

‘അയോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

ട്വിറ്റര്‍ ബയോയില്‍ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി രാഹുല്‍ ഗാന്ധി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കുകയും  ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിക്കുകയും…

യുക്രൈന്‍ യുദ്ധം: കൂ​ടു​ത​ൽ പേ​രെ സൈ​ന്യ​ത്തി​ലെ​ടു​ക്കാനൊരുങ്ങി റ​ഷ്യ

യുക്രൈന്‍ യു​ദ്ധ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ സൈ​ന്യ​ത്തി​ലെ​ടു​ക്കാൻ റ​ഷ്യ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നാ​ലു​ല​ക്ഷം പേ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​ൻ റി​ക്രൂ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തായി…

coast-guard-helicopter-crashed-at-nedumbassery-airport

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു; റണ്‍വേ അടച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. അപകടകാരണം വ്യക്തമല്ല. മൂന്ന്  പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.…

മൈക്കലാഞ്ചലോയുടെ ദാവീദ് ശിൽപ്പത്തെ വിദ്യാര്‍ത്ഥികള്‍ക്ക്  പരിചയപ്പെടുത്തിയതിനെ തുടര്‍ന്ന് സ്കൂൾ പ്രിൻസിപ്പൽ രാജിവെച്ചു

മൈക്കലാഞ്ചലോയുടെ ദാവീദ് എന്ന ശിൽപ്പത്തെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്  പരിചയപ്പെടുത്തിയതിനെ  തുടര്‍ന്ന്  ഫ്ലോറിഡയിലെ സ്കൂൾ പ്രിൻസിപ്പൽ രാജിവെച്ചു. കുട്ടികളെ അശ്ലീലത പഠിപ്പിക്കുന്നതിന് വിധേയരാക്കി എന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്നാണ്‌…