Wed. Dec 18th, 2024

Month: January 2023

സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന…

നോട്ട് നിരോധനം സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ന്

2016 നവംബറിലെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും.…

ടാറ്റാസണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍ കെ കൃഷ്ണകുമാര്‍ അന്തരിച്ചു

ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ല്‍ ടാറ്റാഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം കമ്പനിയുടെ വളര്‍ച്ചയില്‍…

രാജസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

ഇന്ന് പുലര്‍ച്ചെ രാജസ്ഥാനിലെ പാലിക്ക് സമീപം സൂര്യനഗരി എക്സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ജോധ്പൂര്‍ ഡിവിഷനിലെ രാജ്കിയവാസ്-ബോമദ്ര സെക്ഷനുമിടയില്‍ പുലര്‍ച്ചെ 3:27നായിരുന്നു സംഭവം. ബാന്ദ്ര ടെര്‍മിനസില്‍…

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: 3 പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദീപക് കുമാര്‍, സതീഷ് കുമാര്‍,…

ഒമിക്രോണിന് പുതിയ ഉപവിഭാഗങ്ങള്‍; ആശങ്കയായി എക്സ്ബിബി.1.5

ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നതു ആശങ്കയാകുന്നു. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. യുഎസില്‍ വീണ്ടും…

‘പ്രൊജക്റ്റ് കെ’ ടൈം ട്രാവല്‍ സിനിമയല്ല, അഭ്യുഹങ്ങളില്‍ പ്രതികരിച്ച് സംഭാഷണ രചയിതാവ്

പ്രഭാസിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വ്യക്തത…

എലോണ്‍ ട്രെയിലര്‍ റിലീസ് ചെയ്തു

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി എലോണ്‍ ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോണ്‍. മോഹന്‍ലാല്‍ ഏക കഥാപാത്രമായാണ് സിനിമയിലെത്തുന്നത്.…

തുനിവന്റെ ട്രെയിലര്‍ പുറത്തിറക്കി

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ തുനിവന്റെ ട്രെയിലര്‍ എത്തി. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും…

സന്തോഷ് ട്രോഫി; കേരളം ഇന്ന് ആന്ധ്രയ്‌ക്കെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരളം ഇന്ന് ആന്ധ്രപ്രദേശിനെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം. 2…