Fri. Feb 23rd, 2024

Day: January 11, 2023

തമിഴ്‌നാട്ടിലും ഫെഡറലിസത്തിന്‍റെ ഭാവി ആശങ്കയില്‍

ഗവര്‍ണര്‍-കാബിനറ്റ് ബന്ധത്തെക്കുറിച്ചും പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഗവര്‍ണറുടെ പങ്കിനെക്കുറിച്ചുമുള്ള ചര്‍ച്ചകളും വീണ്ടും ഉയരുന്നത് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ സാക്ഷ്യം വഹിച്ച ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൂടെയാണ്. 2023 ലെ ആദ്യ…

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ വന്നാല്‍ – ഗുണവും ദോഷവും

വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ഇതിനനുസരിച്ച് (Setting up and Operation of…

മലയാളി തിരിച്ചറിയാതെ പോയ സാറ അബൂബക്കര്‍

  ജന്മം കൊണ്ടും എഴുത്ത് കൊണ്ടും പൂര്‍ണ മലയാളി ആയിരുന്നിട്ടും കേരളത്തില്‍ വേണ്ടവിധത്തില്‍ അറിയപ്പെടാതെ പോയ സാഹിത്യകാരിയാണ് കഴിഞ്ഞ ദിവസം നമ്മളെ വിട്ടുപിരിഞ്ഞ സാറാ അബൂബക്കര്‍. കന്നടയില്‍…

ബീഹാറിലെ ജാതി സെന്‍സസ് സംസ്ഥാനത്തിനപ്പുറം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പുള്ള ധീരമായ നീക്കം

ബീഹാറിലെ ആദ്യ ജാതി സെന്‍സസിന് ജനുവരി 7ന് തുടക്കമായി. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് കൊണ്ടുവന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നും നടപ്പിലാക്കാത്തതും സാമ്പത്തിക സംവരണത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചതുമാണ്…

ബിഹാറില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സമരത്തിനിടെ സംഘര്‍ഷം

ബിഹാറിലെ ബക്സറില്‍ ചൗസ പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട് കര്‍ഷകരും പോലീസും തമ്മിലുണ്ടായ സമരത്തിനിടെ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. കര്‍ഷകരുടെ…

ലഖിംപൂര്‍ ഖേരി: വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണമെന്ന് വിചാരണ കോടതി

  ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ…

ബഫര്‍ സോണ്‍: ഇളവനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി

  കരട് വിജ്ഞാപനം പുറത്തിറക്കിയ മേഖലകള്‍ക്ക് ബഫര്‍ സോണ്‍ നിശ്ചയിച്ചതില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ഹര്‍ജികളും…

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് എട്ടു ലക്ഷംകോടി:  നിര്‍മല സീതരാമന്‍

2022-ല്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചത് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒരു വര്‍ഷത്തിനുള്ളില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായത്.…

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാഷ്ട്രപതിയെ കാണാൻ ഡിഎംകെ

സംസ്ഥാന നിയമസഭയിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കുന്നതിനുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ അഞ്ചംഗ ഡിഎംകെ പ്രതിനിധികള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. തമിഴ്‌നാട് നിയമമന്ത്രി…

ബെംഗളുരു മെട്രോ തൂണ്‍ അപകടം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് പിതാവ്

മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍…