Sat. Jan 18th, 2025

Day: January 4, 2023

ബജറ്റ് സമ്മേള തീയതി തീരുമാനിക്കാന്‍ നാളെ മന്ത്രിസഭായോഗം

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് തീരുമാനിക്കാനായി നാളെ മന്ത്രിസഭായോഗം ചേരും. ബജറ്റ് അവതരണ തീയതി അടക്കം തീരുമാനിക്കും. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. നിലവിലെ നിയമസഭ…

സാമ്പത്തിക പ്രശ്‌നങ്ങള്‍: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങി സംസ്ഥാനം

കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭായോഗം. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം…

പുകയില മുന്നറിയിപ്പ് ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും

ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ആരോഗ്യ മന്ത്രാലയം ഐടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്രധാന ഒടിടി…

അവസരങ്ങളുണ്ടായിട്ടും യൂറോപ്പില്‍ കളി നിര്‍ത്തിയതാണെന്ന് റൊണാള്‍ഡോ

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ക്രിസ്റ്റ്യാനോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് സൗദി ക്ലബായ അല്‍നാസറില്‍ ചേര്‍ന്നതിനു പിന്നാലെ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരിടേണ്ടി വരുന്നത് നിരവധി വിമര്‍ശനങ്ങളാണ്. യൂറോപ്പിന് വേണ്ടി…

india coronavirus outbreak live updates covid 19 cases in india today coronavirus

രാജ്യത്ത് പുതുതായി 175 കോവിഡ് കേസുകള്‍

രാജ്യത്ത് പുതുതായി 175 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,570 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട്…

Bilkis Bano Case: Justice Bela M Trivedi recuses from hearing pleas against early release of 11 convicts in SC

ബില്‍കിസ് ബാനു കേസ്: പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നിതില്‍ നിന്ന് ജഡ്ജി പിന്മാറി

ബില്‍കിസ് ബാനു കേസില്‍ 11 പ്രതികളെ ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പായി വിട്ടയച്ച നടപടിക്കെതിരെയുളള പൊതു താല്‍പ്പര്യ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ബെല എം…

elon musk claims us demanded suspension of 250000 twitter accounts

രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ യുഎസ് ആവശ്യപ്പെട്ടതായി മസ്ക്

ജേണലിസ്റ്റുകള്‍, കനേഡിയൻ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടക്കം രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ യുഎസ് ആവശ്യപ്പെട്ടതായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. മാധ്യമ പ്രവര്‍ത്തകനായ മാറ്റ് തൈബിയുടെ റിപ്പോര്‍ട്ട് പങ്കിട്ടുകൊണ്ടായിരുന്നു…

beeyar prasad lyricist passed away

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 61 വയസായിരുന്നു. രണ്ടുവർഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.…

സമരങ്ങള്‍ നിരവധി അറുതിയില്ലാതെ ചൂഷണം

ട്രീസ മാത്യൂ ഒരിടവേളക്ക് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. 2011 ല്‍ 2009 ലെ മിനിമം വേതനം നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍…

കൊലപാതകക്കേസിലെ പ്രതി ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി

മധ്യപ്രദേശ് സാഗറില്‍ കൊലപാതകക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി. മിശ്രി ചന്ദ് ഗുപ്ത എന്നയാളുടെ ഹോട്ടലാണ് പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. മിശ്രിയുടെ കാറിടിച്ച് ജഗദീഷ്…