Tue. Jul 8th, 2025

Year: 2022

എലോണ്‍ മസ്‌കിന്റെ കടന്നുവരവ്; ട്വിറ്ററിന്റെ ഭാവിയിൽ ആശങ്ക അറിയിച്ച് ബില്‍ഗേറ്റ്‌സ്

വാഷിങ്ങ്ടണ്‍: എലോണ്‍ മസ്‌കിന്റെ കടന്നുവരവ് ട്വിറ്ററിന്റെ അവസ്ഥ മോശമാക്കുമെന്ന് മെക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ സിഇഒ കൗണ്‍സില്‍ ഉച്ചകോടിയിലില്‍ സംസാരിക്കുമ്പോഴാണ്   ട്വിറ്ററിന്റെ ഭാവിയെ…

ശാസ്ത്രം നുണ പറയില്ല, മോദി പറയുമെന്ന് രാഹുൽ ഗാന്ധി

ശാസ്ത്രം നുണ പറയുന്നില്ലെന്നും, എന്നാൽ മോദി പറയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകളെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു…

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈൻ വഴി ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ്…

കേരളത്തിൽ ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട…

ബാലന്‍ ദ്യോര്‍ ബെന്‍സേമക്കുള്ളതെന്ന് വിനീഷ്യസ്

റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമ ബാലൻ ദ്യോര്‍ അർഹിക്കുന്നുണ്ടെന്ന് സഹതാരം വിനീഷ്യസ് ജൂനിയർ. ചാമ്പ്യൻസ് ലീഗിൽ ഒന്നാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് റയല്‍…

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്ത നടപടി അഭിനന്ദിച്ച് രാജ് താക്കറെ

മുംബൈ: ഉത്തർപ്രദേശിലെ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത നടപടിയിൽ യോഗി സർക്കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ…

മുഹമ്മദ്‍പൂർ മാധവപുരമായെന്ന് ദില്ലി കോർപ്പറേഷൻ

ന്യൂഡൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ദില്ലി ജഹാംഗീർപുരിയിൽ ചേരികൾ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ ദില്ലിയിൽ പേര് മാറ്റൽ വിവാദം. മുഗൾഭരണക്കാലത്തെ സ്ഥലപ്പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി ഘടകം…

മികച്ച പ്രതികരണം നേടി ‘ജന ഗണ മന’

പൃഥ്വിരാജ് നായകനായ ചിത്രം ‘ജന ഗണ മന’ ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ജന ഗണ മന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.…

കടലുണ്ടിയിൽ വരുന്നു ഫ്ലോട്ടിങ്‌ റെസ്റ്റോറന്റ്‌

ഫറോക്ക്‌: കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം  ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ സ്ഥാപിക്കുന്നതിന് 3,94,61,185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കടലുണ്ടി കോട്ടക്കടവ് പാലത്തിന്‌ സമീപത്തായി…

കാഞ്ഞങ്ങാട് നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിൽ മാലിന്യക്കൂമ്പാരം

കാഞ്ഞങ്ങാട് : താഴെ നിന്നു നോക്കിയാൽ നഗരം ക്ലീനാണ്. ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിൽ കയറി പരിശോധിച്ചാൽ മാലിന്യക്കൂമ്പാരം. കഴിഞ്ഞ ദിവസം രാത്രി ഹോട്ടൽ കെട്ടിടത്തിന് മുകളിൽ തള്ളിയ…