Fri. Aug 22nd, 2025

Year: 2022

ബിജെപി നഗരസഭ കൗൺസിലറിന്റെ അറസ്റ്; സിപിഐഎമ്മിന്റെ രാഷ്ട്രീയ പകപോക്കലെന്ന് സുരേന്ദ്രൻ

കൊലപാതക കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ അറസ്റ്റ് ചെയ്തത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  പ്രസംഗത്തിലെ ചില…

മതസ്വാതന്ത്ര്യത്തില്‍ ഹിജാബ് ധരിക്കാനുള്ള അവകാശമില്ലെന്ന് കർണാടക സര്‍ക്കാര്‍

കർണാടക: ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 25ല്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ഉള്‍പ്പെടില്ലെന്ന് കർണാടക സര്‍ക്കാര്‍. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനത്തിനെതിരെ  സമര്‍പ്പിക്കപ്പെട്ട…

പച്ച കലര്‍ന്ന ചുവപ്പ്; ജീവിതം പുസ്തകമാക്കാനൊരുങ്ങി കെടി ജലീൽ

നിർണായക വെളിപ്പെടുത്തലുകളുമായി “പച്ച കലര്‍ന്ന ചുവപ്പ്” എന്ന പേരിൽ  പുസ്തകമിറക്കാനൊരുങ്ങി കെടി ജലീൽ എംഎൽഎ. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണവും, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പിലെ വിജയവും, ജലീലിനെതിരായുള്ള ലോകായുക്തയുടെ…

യുപിയിൽ അങ്കം ബിജെപിയും എസ്പിയും തമ്മിൽ

ന്യൂഡൽഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ നിഴല്‍ മാത്രമാണ് മായാവതി. കാന്‍ഷിറാം പിന്‍ഗാമിയായ കണ്ട മായാവതിക്ക് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതാന്‍…

വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരാകുന്നതായി റിപ്പോർട്ട്

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരാകുന്നതായി റിപ്പോർട്ട്. ഗീതാ ഗോവിന്ദം എന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ, ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിന്…

മണിപ്പൂരിൽ ബിജെപി പാകിയത് 25 വർഷത്തേക്കുള്ള അടിത്തറ – പ്രധാനമന്ത്രി

മണിപ്പൂരിൽ അടുത്ത 25 വർഷത്തേക്കുള്ള അടിത്തറ ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനം കൈവരിച്ച സ്ഥിരതയും സമാധാനവും…

കീര്‍ത്തി സുരേഷിൻ്റെ ‘ഗാന്ധാരി’ മ്യൂസിക് വീഡിയോ പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് അഭിനയിച്ച മ്യൂസിക് വീഡിയോയാണ് ‘ഗാന്ധാരി’. പവൻ സിഎച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ച മ്യൂസിക്…

ഐ എസ്എല്‍ കിരീടത്തില്‍ ബ്ലാസ്റ്റേഴ്സ് മുത്തമിടും: മുന്‍കോച്ച് കിബു വികുന

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഏറ്റവും മികച്ച സീസണാണിതെന്നും ഇക്കുറി ബ്ലാസ്‌റ്റേഴ്‌സ് കിരീടത്തിൽ മുത്തമിടുമെന്നും മുൻ കോച്ച് കിബു വികുന. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരാധക…

ദേശീയ പാത വികസനം; സഹോദരങ്ങൾക്ക് കിടപ്പാടം ഇല്ലാതാകും

കാഞ്ഞങ്ങാട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതിലെ അപാകത കാരണം ദുരിതത്തിലായി രണ്ടംഗ കുടുംബം. ചെമ്മട്ടംവയൽ തോയമ്മലിലെ സഹോദരങ്ങളായ വി ശ്രീധരൻ, വി ശാരദ എന്നിവരുടെ…

കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: തിമിംഗല ഛർദിയുമായി രണ്ടുപേർ അറസ്റ്റിലായി. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത്…