Sat. May 11th, 2024

Month: December 2022

Gujarat and Himachal Pradesh will raise the curtain for the 2024 general elections

2024 ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് തിരശ്ശീല ഉയർത്തുന്ന ഗുജറാത്തും ഹിമാചല്‍ പ്രദേശും

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഉയർന്നുകേട്ടതും മുദ്രാവാക്യങ്ങളായതും, ഒടുവില്‍ ഫലം കണ്ടതും മുസ്ലിം വിരുദ്ധതയും അതിദേശീയതയും കപടവികസനവാദങ്ങളുമാണ് ജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മുന്നോട്ട് നോക്കുമ്പോൾ, കേവലം രണ്ട്…

ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സൈന്യത്തിന് കഴിയും: രാജ്നാഥ് സിംഗ്

അരുണാചല്‍ തവാങ് സെക്ടറിലെ യാങ്ത്സെ പ്രദേശത്ത് യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍ എ സി) ലംഘിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ ധീരമായി എതിര്‍ത്തുവെന്ന് പ്രതിരോധ മന്ത്രി…

ബസുകളില്‍ പരസ്യം പാടില്ല; അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെഎസ്ആര്‍ടിസി. വന്‍വരുമാന നഷ്ടമാണ് ഉത്തരവ് വരുത്തി വച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.…

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: പ്രതിപക്ഷ എംപിമാരുടെ അടിയന്തര പ്രമേയം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസ്സപ്പെട്ടു

അരുണ്‍ചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷം…

ശബരിമലയിൽ തീര്‍ത്ഥാടക നിയന്ത്രണം, ദര്‍ശന സമയം കൂട്ടി

തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം അനുവദിക്കുകയെന്നും ശബരിമല…

സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ തീരുമാനമായിട്ടില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നും രാവിലെ എട്ടുമണിമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും…

‘വിഴിഞ്ഞം സമരം പൊളിക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു’; സര്‍ക്കാരിനെതിരെ സത്യദീപം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. മത്സ്യതൊഴിലാളികള്‍ക്ക് ക്രൈസ്തവ സഭ പിന്തുണ കൊടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരാല്‍ സഭ…

മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട്: പരിസ്ഥിതിയെ ബാധിക്കില്ല

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും കേരളം നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട്. പുതിയ ഡാം…

മാന്‍ദൗസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ 5 മരണം

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.…

രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം

രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. പരസ്പരം എട്ടുമാറ്റാലിനിടെയുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ…