Tue. Apr 23rd, 2024

Day: December 16, 2022

ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം:പാർലമെന്‍റില്‍ നാലാം ദിനവും ബഹളം

അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തില്‍ പാർലമെന്‍റില്‍ നാലാം ദിനവും ബഹളം. ചർച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങൾ രാജ്യസഭ തടസപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ…

ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ മൂന്നാം ദിവസം ഇന്ത്യയ്ക്ക് 254 റൺസിന്റെ ലീഡ്

ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ മൂന്നാം ദിവസം ഇന്ത്യയ്ക്ക് 254 റൺസിന്റെ ലീഡ്. കുൽദീപ് യാദവ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ബംഗ്ലദേശ് 150 റൺസിനു പുറത്തായി. വാലറ്റക്കാരുടെ ബാറ്റിങ്…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കത്ത്…

മലേഷ്യയിലെ മണ്ണിടിച്ചിലില്‍ രണ്ട് മരണം 50 ല്‍ അധികം ആളുകളെ കാണാതായതായി

മലേഷ്യയിലെ മണ്ണിടിച്ചിലില്‍ രണ്ട് മരണം. 50 ല്‍ അധികം ആളുകളെ കാണാതായതായി  റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് കോലാലംപൂരിന് സമീപമുളള ഒരു ക്യാമ്പ് സൈറ്റില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം…

ബ്രിട്ടനില്‍ മലയാളി യുവതിയും കുട്ടികളും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ

ബ്രിട്ടനിലെ കെറ്ററിംങ്ങില്‍  മലയാളി യുവതിയും കുട്ടികളും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലുമാണ് നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസ് കണ്ടെത്തിയത്. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ്…

ക്ലോഡിന്‍ ഗേ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ 30-ാമത് പ്രസിഡന്റാകും

ക്ലോഡിൻ ഗേ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ 30-ാമത് പ്രസിഡന്ർറ് ആയി തിരഞ്ഞെടുത്തു, ഐവി ലീഗ് സ്കൂളിനെ നയിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ്. നിലവിൽ സർവ്വകലാശാലയിലെ ഡീനും ജനാധിപത്യ…

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍…

ബഫർസോൺ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്

ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം അരംഭിക്കാൻ കോൺഗ്രസ്.  അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച…