Sun. Dec 22nd, 2024

Month: November 2022

സ്വിഗ്ഗി സമരം: പ്രതിഷേധ മാർച്ച് നടത്തി

അനിശ്ചിതകാല സമരത്തിലുള്ള സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ കൂട്ടായ്മയായ ഫൂഡ് ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയാണ് സ്വിഗ്ഗി ഇടപ്പള്ളി സോൺ സൂപ്പർ മാർക്കറ്റിലേക്കു മാർച്ച് നടത്തി. എഐടിയുസി…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

കൊച്ചി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണു…

ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

ആലുവ: ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. ആലുവ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടനം സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എം.ഒ.…

ഇൻഫിനിറ്റ് കളേഴ്‌സിന്റെ ആഭിമുഖ്യത്തിൽ പത്ത് കലാകാരന്മാരുടെ ചിത്രപ്രദർശനം ജ്യൂ ടൗൺ നിർവാണ ആർട്ട്‌ ഗാലറിയിൽ പുരോഗമിക്കുന്നു.

  ചിത്രകാരൻ വി എസ് മധു November രണ്ടാം തിയതി ഉദ്ഘാടനം ചെയ്തു.  ഓയിൽ കളറും ആക്രിലിക്കും ഉപയോഗിച്ച് ക്യാൻവസിലും,  ജലചായം ഉപയോഗിച്ച്പേപ്പറിലുമാണ്,ചിത്രങ്ങൾ വരച്ചിട്ടുള്ളത്.കുട്ടികൾ, പക്ഷികൾ,മൃഗങ്ങൾ,ജലാശയങ്ങൾ,കർഷകർ, കുട്ടികാല…

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ചു എറണാകുളം ST Albert’s ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർതികൾ ഫ്ലാഷ്മോബും, വിളംബരം ഘോഷയാത്രയും നടത്തി. തുടർന്ന് ഹൈകോർട്ട് ജംഗ്ഷനിൽ വെച്ച് എറണാകുളം…

എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

SFI – KSU സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.അടുത്ത ഒരാഴ്ചയോളം സെൻട്രൽ സർക്കിളിൽ പോലീസ് സംരക്ഷമുണ്ടാകും. കോളേജ്…

bharat jodo yatra rohith vemulas mother radhika vemula joins rahul gandhi extends solidarity

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പങ്ക് ചേർന്ന് രോഹിത് വെമുലയുടെ അമ്മ – ദൃശ്യം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് രോഹിത്‌ വെമുലയുടെ അമ്മ രാധിക വെമുല. ഹൈദരാബാദിലെത്തിയപ്പോഴാണ് രാധികയും യാത്രയില്‍ പങ്കാളിയായത്. ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിയായിരുന്ന…

കേരളപ്പിറവി ദിനത്തിൽ 18, 19 നൂറ്റാണ്ടിനെ പുനരാവിഷ്ക്കരിച്ച് കളമശ്ശേരി രാജഗിരി ഹയർസെക്കൻഡറി സ്കൂൾ

കളമശ്ശേരി: കേരളത്തിന്റെ 66 മത് കേരളപ്പിറവി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ രീതിയിൽ കേരളപ്പിറവി ആഘോഷിക്കുകയാണ് കളമശേരി രാജഗിരി ഹയർ സെക്കണ്ടറി സ്കൂൾ. പഴമയുടെ വാതായനങ്ങൾ പുതിയ തലമുറക്ക് കാണിച്ചു…