Fri. Nov 22nd, 2024

Month: October 2022

ആർട്ടിസ്റ്റ് അങ്കിൾ എന്ന് അറിയപ്പെടുന്ന എപി പൗലോസ് വരച്ച ആയിരം ചിത്രങ്ങളുടെ പ്രദർശനം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ചു.

ആർട്ടിസ്റ്റ് അങ്കിൾ എന്ന് അറിയപ്പെടുന്ന എപി പൗലോസ് വരച്ച ആയിരം ചിത്രങ്ങളുടെ പ്രദർശനം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ചു.500 മുതൽ ആയിരം രൂപവരെയാണ് ചിത്രങ്ങൾക്ക് വില.എല്ലാർക്കും വീട്ടിൽ ചിത്രങ്ങൾ…

ഉപജില്ലാ ശാസ്ത്രമേളക്ക് ഇന്ന് ഇടപ്പള്ളിയിൽ സമാപനം

 എറണാകുളം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം ഇടപ്പിള്ളി ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹികശാസ്ത്ര ഐ ടി മേളകളിൽ വിവിധ സ്കൂളുകളിൽ നിന്ന് മൂവായിരുത്തോളം കുട്ടികൾ പങ്കെടുത്തു.  …

സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ ഗവ ആയുർവേദ കോളേജിൽ നടന്നു.

ആയുർവേദ ദിനാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ഇന്ന് പൊതുജനങ്ങൾക്കായുള്ള സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ ഗവ ആയുർവേദ കോളേജിൽ നടന്നു.കെ ബാബു MLA ഉദ്ഘാടനം ചെയ്തു.നഗരസഭ…

വിഴിഞ്ഞം മത്സ്യതൊഴിലാളിസമരം ഐക്യദാർഢ്യ ധർണ്ണ കാക്കനാട് കളക്ടറേറ്റിനു മുന്നിൽ നടന്നു

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരായ സമരത്തിന് ഐക്യദാർഢ്യo പ്രഖ്യാപ്പിച്ചു ജില്ലാ ഐക്യദാർഢ്യ സമിതികളുടെ നേതൃത്വത്തിൽ ഇന്ന് കാക്കാനാട് കളക്ടറേറ്റിനു മുന്നിൽ ധർണ്ണ നടന്നു. കേരള മത്സ്യതൊഴിലാളി ഐക്യവേദി…

മട്ടാഞ്ചേരി ഉപജില്ല ശാസത്രമേളയ്ക്ക് തുടക്കമായി

കുമ്പളങ്ങി: മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐടി മേളകൾക്ക് തുടക്കമായി കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്, ഇല്ലിക്കൽ വി.പി വൈ എൽ പി…

വിദേശ വിദ്യാർഥികൾക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കാനഡ

പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാർഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് സിറ്റിസെൻഷിപ് കാനഡ. വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാക്കുക, ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നൽകുന്ന സ്റ്റുഡന്‍റ്…

റഹീമിന്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ പ്രവാസികൾ

വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിനെ വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസിസമൂഹം. സൗദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ…

the-basketball-league-has-started

ബാസ്‌ക്കറ്റ്‌ബോൾ ലീഗിന് തുടക്കമായി

കടവന്ത്ര: ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ദേശീയ ലീഗ്  ഐഎൻബിഎല്ലിന് കൊച്ചിയിൽ തുടക്കമായി. ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ 16 മുതൽ 20 വരെ കടവന്ത്ര റീജണൽ…

chavara-cultural-centre-painting-fest-at-ernakulam-southinagurated-by-professor-m.k-sanu

ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ചിത്ര-ശില്പ കലാ ക്യാമ്പ്

എറണാകുളം സൗത്ത്: ചാവറ കൾച്ചറൽ സെന്ററിൻ്റെ  നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖരായ 32 കലാകാരൻമാരെ ഉൾപ്പെടുത്തി ചിത്ര-ശില്പ കലാ ക്യാമ്പ് പുരോഗമിക്കുന്നു. ചാവറ കൾച്ചറൽ സെന്ററിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ…

inaugurated-the-anti-drug-program

ലഹരിക്കെതിരെ തീവ്ര യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു

കലൂർ: കേരള എക്സൈസ് വകുപ്പും വിമുക്തി മിഷനും കൊച്ചി മെട്രോയും സംയുക്തമായി ലഹരിക്കെതിരെ നടത്തുന്ന തീവ്ര യജ്ഞ പരിപാടി കൊച്ചി മെട്രോ എം. ഡി ലോക്‌നാഥ്‌ ബെഹ്‌റ…