Thu. Oct 10th, 2024

Day: October 7, 2022

വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരപ്പന്തല്‍ ഉടൻ പൊളിച്ച് നീക്കാന്‍ സമരസമിതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍…

ട്രെയിനിൽ വനിതായാത്രക്കാർ തമ്മിൽ കൂട്ടത്തല്ല്

മുംബൈ: സബർബൻ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിൽ സീറ്റിന് വേണ്ടി കൂട്ടത്തല്ല്. കഴിഞ്ഞ ദിവസമാണ് തല്ലുണ്ടായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ​​പ്രചരിക്കുന്നുണ്ട്. തല്ലിനിടെ കമ്പാർട്ട്മെന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥക്ക് പരിക്കേൽക്കുകയും ചെയ്തു. WATCH –…