Mon. Dec 23rd, 2024

Month: February 2022

ഹിജാബ് വിവാദം; കർണാടകയിൽ ഫെബ്രുവരി 16 വരെ കോളേജുകൾക്ക് അവധി

കർണാടക: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ…

പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ അമേരിക്ക

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ്…

വീട് പുതുക്കിപ്പണിതപ്പോൾ 33 ലക്ഷം രൂപയുടെ നിധി

ഒഹിയോ: നിധി കിട്ടുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഭാഗ്യങ്ങള്‍. ഒഹിയോയിലെ ദമ്പതികള്‍ക്ക് വീട് പുതുക്കിപ്പണിയുമ്പോഴാണ് നിധി ലഭിച്ചത്. ബേസ്മെന്‍റ് പുതുക്കി പണിയുമ്പോഴാണ് നിധി…

‘ഫ്രീ​ഡം കോ​ൺ​വോ​യ്’ പാ​രി​സി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു

പാ​രി​സ്: കൊ​വി​ഡി​ന്റെ പേ​രി​ൽ തു​ട​രു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ കാ​ന​ഡ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ ജ്വാ​ല തീ​ർ​ത്ത ‘ഫ്രീ​ഡം കോ​ൺ​വോ​യ്’ പാ​രി​സി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു. കൊ​വി​ഡ് നി​യ​​ന്ത്ര​ണ​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്റ് മാ​ക്രോ​ണി​നു​മെ​തി​രാ​യ ട്ര​ക്കു​ക​ളു​ടെ…

പു​തു​താ​യി 14 ആ​ണ​വ നി​ല​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ഫ്രാ​ൻ​സ്

പാ​രി​സ്: എ​ണ്ണ​വി​ല​യി​ലെ ചാ​ഞ്ച​ല്യ​വും കാ​ർ​ബ​ൺ വി​കി​ര​ണം നി​യ​ന്ത്രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് പു​തു​താ​യി 14 ആ​ണ​വ നി​ല​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ഫ്രാ​ൻ​സ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റ് നി​ല​യ​ങ്ങ​ൾ​ക്കാ​ണ് അ​ന്തി​മാ​നു​മ​തി ന​ൽ​കി​യ​ത്. അ​ടു​ത്ത…

നിയമസഭാ തെരഞ്ഞെടുപ്പ്; മണിപ്പൂരിലെ വോട്ടിങ് തീയതികളിൽ മാറ്റം

മണിപ്പൂർ: രണ്ടു ഘട്ടങ്ങളായി നടക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് തീയതികളിൽ മാറ്റം വരുത്തി. ഫെബ്രുവരി 27 നു നടത്താനിരുന്ന ആദ്യഘട്ട വോട്ടിങ് ഫെബ്രുവരി 28 ലേക്കും,…

26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) തിരുവനന്തപുരത്ത് മാര്‍ച്ച് 18 മുതല്‍ 25 വരെ നടത്താൻ തീരുമാനിച്ചു. മാര്‍ച്ച് 18 വെള്ളിയാഴ്ച…

നിയമസഭ തിരഞ്ഞെടുപ്പ്; ഉത്തർപ്രദേശ് കേരളമാകുമോ?

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. ഏഴ് ഘട്ടങ്ങളായി നടക്കുന്ന  ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ…

ഹിന്ദുക്കളെ കൊണ്ടും കോൺഗ്രസ് ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി. സംസ്ഥാനത്ത് ഹിജാബ് വിവാദം ശക്തമായിരിക്കുന്നതിനിടെയാണ് കർണാടക ഊർജമന്ത്രി സുനിൽ കുമാർ വിവാദപ്രസ്താവന നടത്തിയത്.  “ജനവിധി…

ഇന്നത്തെ ഇന്ത്യയിൽ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്നത് അല്ലാഹു അക്ബറെന്ന് സാറ ജോസഫ്

തൃശൂര്‍: ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. കർണാടകയിലെ ഹിജാബ്…