Mon. Dec 23rd, 2024

Month: February 2022

ഫഹദിനും നസ്രിയക്കും യു എ ഇ ഗോൾഡൻ വിസ

ദുബൈ: ഫഹദ്​ ഫാസിലിനും നസ്രിയക്കും യു എ ഇയുടെ പത്ത്​ വർഷ ഗോൾഡൻ വിസ. ആദ്യമായാണ്​ മലയാള സിനിമയിൽ നിന്നുള്ള താരദമ്പതികൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. മമ്മൂട്ടി,…

കാർബൺ ന്യൂട്രൽ കോട്ടുവള്ളിക്കായി ഗ്രീൻ മാജിക്

വരാപ്പുഴ: വിദ്യാർത്ഥികളിൽ പ്രകൃതിബോധം വർദ്ധിപ്പിക്കാനും കാർബൺ ന്യൂട്രൽകൃഷി പഠിപ്പിക്കാനുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്-കൃഷിഭവന്റെ നേതൃത്വത്തിൽ കോട്ടുവള്ളി ഗവ യു പി സ്കൂളിൽ ഗ്രീൻ മാജിക് സംഘടിപ്പിച്ചു. കോട്ടുവള്ളി പഞ്ചായത്ത്…

അപകടങ്ങൾ തടയാൻ ക്രാഷ് ബാരിയർ

നെടുങ്കണ്ടം: അപകടം തുടര്‍ക്കഥയായ തേവാരംമെട്ട്- ചക്കുളത്തിമേട്  റോഡിലെ അപകടങ്ങള്‍ തടയാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. വലിയ വളവുകളും തിരിവുകളും നിറഞ്ഞതും കുത്തനെയുള്ള ഈ റോഡിന്റെ…

ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നതായി പരാതി

മലപ്പുറം: വനഭൂമിയിൽ വീട് നിർമിക്കുന്നെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നെന്ന് പരാതി. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് ആദിവാസി കോളനിയിലാണ് വീട് നിർമാണം…

കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. ലഹരി വസ്‌തുക്കൾ പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.…

തൊഴിലുറപ്പ് പദ്ധതിയിൽ പുരുഷന്മാരും

കോഴിക്കോട്‌: തൊഴിലുറപ്പിൽ വെട്ടാനും കൊത്താനും പോവുന്നത്‌ സ്‌ത്രീകളുടെ മാത്രം പണിയാണെന്നായിരുന്നു പലരുടെയും ധാരണ. എന്നാലിതാ കൊവിഡ്‌ കാലം ആ ധാരണ മാറ്റി മറിക്കുകയാണ്‌. നേരിട്ട്‌ കാണണമെങ്കിൽ പെരുമണ്ണ…

വയനാട്ടിൽ15 ഇ-​ചാ​ര്‍ജി​ങ് പോ​യ​ന്റു​ക​ള്‍ ഒ​രു​ങ്ങു​ന്നു

ക​ൽ​പ​റ്റ: വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തു​ക​ള്‍ കീ​ഴ​ട​ക്കാ​നെ​ത്തു​മ്പോ​ള്‍ പ്രോ​ത്സാ​ഹ​ന​വു​മാ​യി കെ ​എ​സ് ​ഇ ബി​യും. ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്ലെ​ന്ന ഉ​ട​മ​ക​ളു​ടെ ആ​ശ​ങ്ക​ക്ക്​ പ​രി​ഹാ​ര​മാ​യി 15 ചാ​ർ​ജി​ങ് പോ​യ​ന്റു​ക​ളാ​ണ് ജി​ല്ല​യി​ല്‍ വ​രു​ന്ന​ത്.…

ശുദ്ധജലവിതരണ പൈപ്പു പൊട്ടിയൊഴുകുന്നു; കുടിവെള്ള ക്ഷാമത്തിന് ചേപ്പഴത്തിൽ കോളനി

മാന്നാർ: കുട്ടംപേരൂർ ചേപ്പഴത്തിൽ കോളനിയിലെ ശുദ്ധജലവിതരണ പൈപ്പുപൊട്ടിയൊഴുകി മാസമൊന്നായിട്ടും പരിഹാരമില്ല. ശുദ്ധജലക്ഷാമം ഏറ്റവും കൂടുതലുള്ള മാന്നാർ ഗ്രാമ പഞ്ചായത്ത് 12–ാം വാർഡിലാണ് ശുദ്ധജലം ആർക്കും പ്രയോജനമില്ലാത്ത വിധം…

‘നമ്പർ 18’ ഹോട്ടലിന്‍റെ ഉടമ റോയ് ജെ വയലാട്ടിനെതിരെ പോക്സോ കേസ്

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലൂടെ വിവാദത്തിലായ ഫോർട്ട്‌ കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിന്‍റെ ഉടമ റോയ് ജെ വയലാട്ടിനെതിരേ പോക്സോ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും…

റെയിൽവേ ടിക്കറ്റ് മെഷീനിലൂടെ ഡിജിറ്റൽ പേമെന്റ് സംവിധാനവും

മുംബൈ: ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ഇനി ക്യു ആർ കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനവും. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എ ടി വി…