Sun. Apr 20th, 2025

Month: February 2022

ഗുണ്ട ജയൻ്റെ വീട്ടിലെ പെണ്ണുങ്ങളുടെ പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ “ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗുണ്ട ജയന്റെ വീട്ടിലെ പെണ്ണുങ്ങള്‍ എല്ലാവരും…

ഐപിഎൽ; അജിന്‍ക്യ രഹാനെ കൊല്‍ക്കത്തയില്‍

ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള…

വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍

ഹൈദരാബാദ്: വലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ. ഹൈദരാബാദില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി  ആചരിക്കണമെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.…

ഹൃദയത്തിന്‍റെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍ത ഹൃദയത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് പ്രീമിയര്‍. ജനുവരി 21ന്…

സംസാരശേഷിയില്ലാത്തവർക്കും ഇനി സംസാരിക്കാം; ധ്വനി ഉപകരണം നിർമ്മിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: സംസാരശേഷിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും സംസാരിക്കാന്‍ കഴിയുന്ന ധ്വനി ഉപകരണം വികസിപ്പിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കേച്ചേരി തലക്കോട്ടുകര വിദ്യ കോളേജ് വിദ്യാർത്ഥികളാണ് വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഈ ഉപകരണം നിർമ്മിച്ചത്. …

എസ്ബിഐയിൽ 67 കോടിയുടെ വായ്പാ തട്ടിപ്പ്; രത്‌നവ്യാപാരി സഞ്ജയ് അഗർവാൾ അറസ്റ്റിൽ

ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 67 കോടി രൂപ നഷ്ടം വരുത്തിയ കേസിൽ ഘനശയംദാസ് ജെംസ് ആൻഡ് ജുവൽസിന്റെ മാനേജിംഗ് പാർട്ണർ സഞ്ജയ് അഗർവാളിനെ എൻഫോഴ്സ്മെന്റ്…

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അസദുദ്ദീന്‍ ഒവൈസി

ദില്ലി: ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എംപിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദം…

കാട്ടുപന്നി ഹോട്സ്പോട്: പട്ടികയിൽ നിന്ന് പത്തനംതിട്ടയിലെ പല വില്ലേജുകളും പുറത്ത്

കോന്നി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ഹോട് സ്പോട് വില്ലേജുകളിൽ വനമേഖലയിൽപെടുന്ന കലഞ്ഞൂർ, കൂടൽ, ഐരവൺ വില്ലേജുകൾ‌ ഉൾപ്പെട്ടിട്ടില്ലെന്നു പരാതി. പ്രമാടം ഉൾപ്പെടെ നിലവിൽ കാട്ടുപന്നിശല്യം…

കോഴിക്കോട് ബീച്ചിൽ പാഴ്‌വസ്‌തുക്കൾകൊണ്ടൊരു വിശ്രമകേന്ദ്രം

കോഴിക്കോട്‌: പാഴ്‌വസ്‌തുക്കൾകൊണ്ട്‌ വീടും സ്ഥാപനങ്ങളും അലങ്കരിക്കുന്ന കാഴ്‌ചകൾ ഇപ്പോൾ പുത്തരിയല്ല. എന്നാൽ കടലോരത്ത്‌ പാഴ്‌വസ്‌തുക്കൾകൊണ്ട്‌ അലങ്കരിച്ചുണ്ടാക്കിയ വിശ്രമകേന്ദ്രം കണ്ടിട്ടുണ്ടോ. അതും ബീച്ചിലെ മാലിന്യംകൊണ്ടുതന്നെ നിർമിച്ച വിശ്രമകേന്ദ്രം.  കോഴിക്കോട്‌…

വാലന്റെയ്ന്‍ ദിനത്തിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍; അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നാവശ്യം

ഹൈദരാബാദ്: ഹൈദരാബാദില്‍ വാലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഫെബ്രുവരി പതിനാലാം തീയ്യതി അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി വാലന്റെയ്ന്‍…