Sun. Nov 24th, 2024

Month: February 2022

‘ഫിറ്റ്നസ്’ ഇല്ലാതെ അംഗന്‍വാടികൾ

വ​ലി​യ​തു​റ: ഭൂ​രി​പ​ക്ഷം അം​ഗ​ന്‍വാ​ടി​ക​ളും തു​റ​ന്ന​ത്​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്ലാ​തെ. ത​ദ്ദേ​ശ​വ​കു​പ്പ് എ​ൻ​ജി​നീ​യ​റോ ഓ​വ​ര്‍സി​യ​റോ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത​ട​ക്കം എ​ല്ലാ അം​ഗ​ൻ​വാ​ടി​ക​ളു​ടെ​യും സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍ക​ണ​മെ​ന്നും…

ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകി; ഇപ്പോൾ വീട്ടിൽ കയറാൻ വഴിയില്ല

പയ്യോളി: ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകിയ വയോധിക വീട്ടിൽ കയറാൻ വഴിയില്ലാതെ കുഴങ്ങുന്നു. മൂരാട് ഓയിൽ മില്ലിനു സമീപം അരളും കുന്നിൽ സുശീല (75) യ്ക്കാണ്…

ആലപ്പുഴയില്‍ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് (26) കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. ലഹരിസംഘമാണ് കൊലക്ക് പിന്നിലെന്ന് ബി ജെ…

പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​ല​വ​ൻ​സ് നിഷേധിക്കുന്നു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച പ്ര​ത്യേ​ക അ​ല​വ​ൻ​സ് പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നി​ഷേ​ധി​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്…

അനധികൃത ചെളി ഖനനം; 1400 ലോഡ് ചെളി പിടിച്ചെടുത്തു

കരുനാഗപ്പള്ളി: പാവുമ്പ മണലിക്കൽ പുഞ്ചയിലെ അനധികൃത ചെളി ഖനനകേന്ദ്രത്തിൽനിന്ന്‌ 1400 ലോഡ് ചെളിയും വാഹനവും പിടിച്ചെടുത്തു. റവന്യു– ജിയോളജി വകുപ്പുകൾ സംയുക്തമായാണ്‌ പരിശോധന നടത്തിയത്‌. പുഞ്ചയ്ക്കു സമീപം…

വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കുശിനഗറിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും…

കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം

മനാമ: കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലിപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിശക്തമായ സമ്മർദ്ദം ഉയര്‍ത്തണമെന്ന്…

14 മാസത്തിനിടെ 78 തവണ പരിശോധിച്ചപ്പോഴും കൊവിഡ് പോസിറ്റീവ്

അങ്കാറ: 14 മാസമായി കൊവിഡ് ഭേദമാകാതെ 56കാരന്‍. തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കായസനെയാണ് കൊവിഡ് രോഗം ഭേദമാകാതെ ബുദ്ധുിമുട്ടുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 തവണ ഇയാള്‍…

വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം പണം തട്ടുന്നതായി പരാതി

പാലക്കാട്: വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പാലക്കാട് പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം വിദ്യാര്‍ത്ഥികളിൽ നിന്നും പണം തട്ടുന്നതായി പരാതി. പട്ടാമ്പി ഗ്ലോബൽ ഡിസ്റ്റൻസ് എഡ്യൂക്കേഷനെതിരെയാണ് പരാതി ഉയർന്നത്. ഇതര…

കാനഡയിലെ ട്രക്ക് സമരം; ട്രൂഡോ മോദിയെ മാതൃകയാക്കണമെന്നാവശ്യം

ഒട്ടാവ: കാനഡയിലെ ട്രക്ക് സമരം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാതൃകയാക്കണമെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് നെറ്റ് വര്‍ക്കായ കാനഡ…